വീണ്ടും നിരവധി താത്ക്കാലിക ഒഴിവുകൾ- പരീക്ഷയില്ലാതെ ജോലി
എംപ്ലോയെമെൻറ് എക്സ്ചേഞ്ച് മുഖേന തൃശ്ശൂരിൽ ജോലി: തൃശൂർ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നിരവധി ഒഴിവുകളിലായി സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജോലി നേടാൻ അവസരം. നിലവിലെ ഒഴിവുകൾ ഏതൊക്കെയെന്ന് നോക്കാം, ഓഫീസ് അഡ്മിനിസ്‌ട്രേറ്റർ, ഫ്രണ്ട് ഓഫീസ് കം ടെലി കോളർ, സ്റ്റുഡന്റ് അഡ്മിഷൻ കൗൺസിലർ, ഡെവലപ്‌മെന്റ് മാനേജർ, അസിസ്റ്റന്റ് അഡ്മിഷൻ കൗൺസിലർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സോഫ്റ്റ്‌വെയർ ഫാക്കൽറ്റി, അകൗണ്ടിങ് ഫാക്കൽറ്റി, ഫാഷൻ ഡിസൈനിങ്, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ എന്നീ ഫാക്കൽറ്റികൾ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് ആണ് അപേക്ഷിക്കാൻ കഴിയുന്നത്. … Read more