കേന്ദ്ര സർക്കാർ ജോലി. ഇന്റർവ്യൂ വഴി നിയമനം
ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ച് വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രഖ്യാപിച്ചു. വിവിധ താൽക്കാലിക പ്രോജക്റ്റ് പോസ്റ്റുകളിൽ വാക്ക്-ഇൻ-ഇന്റർവ്യൂ / എഴുത്തു പരീക്ഷകൾ സംഘടന നടത്തും. ആവശ്യാനുസരണം കാലാവധി കൂടുതൽ നീട്ടിയേക്കാം. ആവശ്യമുള്ള യോഗ്യതകളും പരിചയവും പ്രായ മാനദണ്ഡങ്ങളും ഉള്ളവർക്ക് “ഐസിഎംആർ-എൻഐഎംആർ, ഫീൽഡ് യൂണിറ്റ്, ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് ബിൽഡിംഗ്, കാമ്പൽ, പനാജി, ഗോവ” യിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ / എഴുത്തു പരീക്ഷയിൽ പങ്കെടുക്കാം. റീസേർച്ച് അസിസ്റ്റന്റ് ഒഴിവുകളുടെ എണ്ണം : … Read more