പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. കോൺസ്റ്റബിൾ വിജ്ഞാപനം

സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് (സിഎപിഎഫ്), എൻഐഎ, എസ്എസ്എഫ്, റൈഫിൾമാൻ (ജിഡി) എന്നിവയിലെ കോൺസ്റ്റബിൾമാരെ (ജിഡി) ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രഖ്യാപിച്ചു. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ 17.07.2021 മുതൽ 31.08.2021 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

 

ശമ്പള സ്കെയിൽ : 21700-69100/- രൂപ വരെ.

പ്രായപരിധി: 18-23 (ഉയർന്ന പ്രായപരിധിഗിൽഡ് ഇളവ്- എസ്സി/എസ്ടിക്ക് 5 വർഷം ; ഒബിസി, വിമുക്ത ഭടന്മാർക്ക് 3 വർഷം; ) കൂടുതൽ വിശദാംശങ്ങൾക്ക് നോട്ടിഫിക്കേഷൻ വായിക്കുക.

വിദ്യാഭ്യാസ യോഗ്യത : ഉദ്യോഗാർത്ഥികൾ മെട്രിക്കുലേഷൻ അല്ലെങ്കിൽ 10-ാം ക്ലാസ് പരീക്ഷ പാസായിരിക്കണം.

എങ്ങനെ അപേക്ഷിക്കാം : അപേക്ഷകൾ ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈൻ മോഡിൽ സമർപ്പിക്കണം (https://ssc.nic.in. ) ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31-08-2021,(23:30) ആണ്. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.

 

ഔദ്യോഗിക നോട്ടിഫിക്കേഷൻ ഇവിടെ ക്ലിക്ക് ചെയ്യുക
 ഓൺലൈൻ അപേക്ഷകൾ  ഇവിടെ ക്ലിക്ക് ചെയ്യുക
ഔദ്യോഗിക വെബ്സൈറ്റ് ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply