ജല അതോറിറ്റിയിൽ വോളണ്ടിയർ ജോലി നേടാൻ അവസരം.
1. തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുട ജല അതോറിറ്റിയിൽ ജല മിഷൻ പ്രവർത്തനങ്ങൾക്കായി വോളണ്ടിയർ തസ്തികയിലേയ്ക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 3, വൈകുന്നേരം 5 മണിക്ക് മുൻപായി താഴെ കൊടുത്തിട്ടുള്ള മെയിൽ വിലാസത്തിലേക്ക് അപേക്ഷകൾ അയക്കുക. സിവിൽ / മെക്കാനിക്കൽ എൻജിനീയറിംഗ് ഡിപ്ലോമ ബിരുദം കഴിഞ്ഞ് വർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത ഉദ്യോഗാർത്ഥി കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ മൊബൈൽ നമ്പർ എന്നിവ … Read more