റ്റാറ്റാ മെമ്മോറിയൽ സെന്ററിൽ ജോലി- ഇന്റർവ്യൂ വഴി നിയമനം

ടാറ്റാ മെമ്മോറിയൽ സെൻറർ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യത ഉണ്ടെങ്കിൽ താഴെക്കൊടുത്തിരിക്കുന്നു ഇ-മെയിൽ വിലാസത്തിലേക്ക് ബയോഡേറ്റ ആവശ്യമായ രേഖകളും ഓഗസ്റ്റ് 2, 2021 മുൻപായി സമർപ്പിക്കുക.

 

തസ്തിക ഒഴിവുകളുടെ എണ്ണം
സീനിയര്‍ റിസേര്‍ച്ച് ഫെല്ലോ 08
ജി.എന്‍.എം./നേഴ്സ് 16
MSW 04
ഡ്രൈവര്‍ 08
മെഡിക്കല്‍ ഓഫീസര്‍ ( ക്ലിനിക്‌ ) 04
ജി.എന്‍.എം./നേഴ്സ് ( ക്ലിനിക്‌ ) 04
ഫീല്‍ഡ് ഇൻവെസ്റിഗേറ്റർ ( ക്ലിനിക്‌ ) 04
ലാബ്‌ ടെക്‌നിഷ്യൻ  ( ക്ലിനിക്‌ ) 04
ഹെൽപ്പർ ( ക്ലിനിക്‌ ) 02
ആയ. ( ക്ലിനിക്‌ ) 04
ഓഫീസ് അസിസ്റ്റന്റ് / കമ്പ്യൂട്ടർ ഓപ്പറേറ്റർ (ഓഫീസ് ) 01
പ്രൊജക്റ്റ് കോഓഡിനേറ്റർ (ഓഫീസ് ) 01
ഹെൽപ്പർ (ഓഫീസ് ) 01

 

 

തസ്തിക യോഗ്യത
സീനിയര്‍ റിസേര്‍ച്ച് ഫെല്ലോ PhD , 3 വർഷത്തെ പ്രവർത്തി പരിചയം.
ജി.എന്‍.എം./നേഴ്സ് BSC നഴ്സിംഗ് /ഡിപ്ലോമ , 4 വർഷത്തെ പ്രവർത്തി പരിചയം.
MSW പി.ജി, 3 വർഷത്തെ പ്രവർത്തി പരിചയം.
ഡ്രൈവര്‍ 10 +2
മെഡിക്കല്‍ ഓഫീസര്‍ ( ക്ലിനിക്‌ ) BAMS,BHMS,BDS/ പിജി ഡിപ്ലോമ , 01 വർഷത്തെ എക്സ്പീരിയൻസ്
ജി.എന്‍.എം./നേഴ്സ് ( ക്ലിനിക്‌ ) BSC നഴ്സിംഗ് /ഡിപ്ലോമ , 4 വർഷത്തെ പ്രവർത്തി പരിചയം.
ഫീല്‍ഡ് ഇൻവെസ്റിഗേറ്റർ ( ക്ലിനിക്‌ ) ഡിഗ്രീ, 02 വർഷത്തെ എക്സ്പീരിയൻസ്
ലാബ്‌ ടെക്‌നിഷ്യൻ  ( ക്ലിനിക്‌ ) BSC + DMLT അല്ലെങ്കിൽ DMLT + 5 വർഷത്തെ എക്സ്പീരിയൻസ്,  02 വർഷത്തെ എക്സ്പീരിയൻസ്
ഹെൽപ്പർ ( ക്ലിനിക്‌ ) +2
ആയ. ( ക്ലിനിക്‌ ) 10
ഓഫീസ് അസിസ്റ്റന്റ് / കമ്പ്യൂട്ടർ ഓപ്പറേറ്റർ (ഓഫീസ് ) BBA/BCS , 1 വർഷത്തെ പ്രവർത്തി പരിചയം.
പ്രൊജക്റ്റ് കോഓഡിനേറ്റർ (ഓഫീസ് ) PG
ഹെൽപ്പർ (ഓഫീസ് ) +2

 

തസ്തിക ശമ്പളം
സീനിയര്‍ റിസേര്‍ച്ച് ഫെല്ലോ 30,000- 50,000
ജി.എന്‍.എം./നേഴ്സ് 20,000-40,000
MSW 25,000-40,000
ഡ്രൈവര്‍ 12,000- 22,000
മെഡിക്കല്‍ ഓഫീസര്‍ ( ക്ലിനിക്‌ ) 30,00060,000
ജി.എന്‍.എം./നേഴ്സ് ( ക്ലിനിക്‌ ) 20,000-40,000
ഫീല്‍ഡ് ഇൻവെസ്റിഗേറ്റർ ( ക്ലിനിക്‌ ) 20,000-40,000
ലാബ്‌ ടെക്‌നിഷ്യൻ  ( ക്ലിനിക്‌ ) 15,000-25,000
ഹെൽപ്പർ ( ക്ലിനിക്‌ ) 10,000-20,000
ആയ. ( ക്ലിനിക്‌ ) 10,000-20,000
ഓഫീസ് അസിസ്റ്റന്റ് / കമ്പ്യൂട്ടർ ഓപ്പറേറ്റർ (ഓഫീസ് ) 12,000-22,000
പ്രൊജക്റ്റ് കോഓഡിനേറ്റർ (ഓഫീസ് ) 25,000-40,000
ഹെൽപ്പർ (ഓഫീസ് ) 10,000-20,000

 

Leave a Reply