സർക്കാർ സ്‌കൂളിൽ ഹൈസ്കൂൾ അസിസ്റ്റൻറ്- ഇന്റർവ്യൂ വഴി നിയമനം.

സർക്കാർ സ്‌കൂളിൽ ഹൈസ്കൂൾ അസിസ്റ്റൻറ് – ആലപ്പുഴ ജില്ലയിൽ പുന്നപ്ര വടക്ക് അതിൽ പ്രവർത്തിക്കുന്ന ഡോക്ടർ അംബേദ്കർ മെമ്മോറിയൽ ഗവൺമെൻറ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ അവസരം ഹൈസ്കൂൾ അസിസ്റ്റൻറ് (ഹിന്ദി)യിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഈ തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ ഉൾപ്പെടെ ജൂലൈ 30 രാവിലെ 11 മണിക്ക് നടക്കുന്ന ഇൻറർവ്യൂ പങ്കെടുക്കണം. ഇൻറർവ്യൂ സ്കൂളിൽ വച്ച് തന്നെയായിരിക്കും ഫോൺ നമ്പർ: 04772268442. തൃശൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ … Read more