ഏഴാം ക്ലാസ് ജയിച്ചവർക്ക് മുതൽ ഔഷധിയിൽ ജോലി. പരീക്ഷയില്ല

വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് ഔഷധിയുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. കണ്ണൂർ, കൊല്ലം ജില്ലകളിലാണ് നിലവിൽ ഒഴിവുകൾ. ഷിഫ്റ്റ് ഓപ്പറേറ്റർ, അപ്പ്രെന്റിസ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, …