ആയുർവേദ ആശുപത്രിയിൽ നിരവധി ഒഴിവുകൾ

ആയുർവേദ ഹോസ്പിറ്റൽ ഇടുക്കി ജില്ലാ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഫീമെയിൽ തെറാപ്പിസ്റ്റ്, എക്സ്-റേ ടെക്നീഷ്യൻ, സ്വീപ്പർ, സെക്യൂരിറ്റി, കുക്ക് തുടങ്ങിയ വിവിധ തസ്തികകളിലേക്കാണ് അവസരം . ദിവസവേത അടിസ്ഥാനത്തിലായിരിക്കും നിയമനം, താൽക്കാലികമായിരിക്കും (പരമാവധി 179 ദിവസത്തേക്ക്). താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 15,വൈകുന്നേരം 2 മണിക്കോ അതിനു മുമ്പോ അപേക്ഷ സമർപ്പിക്കാം. തസ്തിക തിരിച്ചുള്ള യോഗ്യത, ഇന്റർവ്യൂ, തീയതി, സമയം. ഫീമെയിൽ തെറാപ്പിസ്റ്റ് : ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സിൽ പാസ്. അഭിമുഖം 19/07/2021, 11 രാവിലെ … Read more