ഹോണ്ടയിൽ നിരവധി ഒഴിവുകൾ – വാട്സാപ്പ് വഴി അപേക്ഷിക്കാം

ഹോണ്ട ബിഗ് വിങ് കോട്ടയം സെൻട്രൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്നു ഇമെയിൽ വിലാസത്തിലേക്ക്  അല്ലെങ്കിൽ വാട്സാപ്പിൽ സി വി അയക്കുക, തസ്തികയും ആവശ്യമായ യോഗ്യത എക്സ്പീരിയൻസ് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

സെയിൽസ് മാനേജർ ഏതെങ്കിലും ഡിഗ്രിയും ഓട്ടോമൊബൈൽ ഇൻഡസ്ട്രിയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷിൽ നന്നായി സംസാരിക്കാം കഴിവുള്ളവർക്കും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും അപേക്ഷിക്കാം.

സർവീസ് മാനേജർ തസ്തികയിൽ ഓട്ടോമൊബൈൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ കൂടാതെ അഞ്ചു വർഷത്തെ പ്രവർത്തി പരിചയം, ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയുന്നവർക്കും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും അപേക്ഷിക്കാം.

സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ഡിഗ്രി പാസായവർക്കും എക്സ്പീരിയൻസ് ഉള്ളവർക്കും ആണ് അവസരം.

കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് തസ്തികയിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും ഓട്ടോമൊബൈൽ മേഖലയിൽ പ്രവർത്തി പരിചയം ഉള്ള പെൺകുട്ടികൾക്കും അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

സർവീസ് ടെക്നീഷ്യൻ തസ്തികയിൽ ഓട്ടോമൊബൈൽ ഫീൽഡിൽ ഐ.ടി.ഐ ഡിപ്ലോമ കൂടാതെ കുറഞ്ഞ അഞ്ചുവർഷത്തെ ടൂവീലർ മെക്കാനിക്ക് ആയി പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.

സർവീസ് അഡ്വൈസർ തസ്തികയിൽ ഡിപ്ലോമ /എഞ്ചിനീയറിംഗ് ഡിപ്ലോമ ആണ് ആവശ്യമായ യോഗ്യത. സ്പെയർ ഇൻ ചാർജ് തസ്തികയിൽ ഏതെങ്കിലും ഡിഗ്രിയും അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

സ്പെയർ പാർട്സ് എക്സിക്യൂട്ടീവ് ഹെൽപ്പർ – പ്രവർത്തിപരിചയം ആവശ്യമില്ല പത്താം ക്ലാസ് / പ്ലസ് ടു / ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

കാഷ്യർ തസ്തികയിൽ ബികോം കഴിഞ്ഞവർക്കും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും ആണ് യോഗ്യത. താല്പര്യമുള്ളവർ അവരുടെ CV എന്ന hondahr@purackalmotors.com വിലാസത്തിലോ 9562947474/9207064999/7511163666 എന്ന വാട്സ്ആപ്പ് നമ്പറിലോ അയക്കുക.

Leave a Reply