കേരളത്തിലെ പോസ്റ്റൽ ഡിവിഷനിൽ വീണ്ടും അവസരം. പത്താം ക്ലാസ് യോഗ്യത മതി.
തപാൽ ഗ്രാമീണ തപാൽ ഇൻഷുറൻസ് പദ്ധതിയിൽ കമ്മീഷൻ വ്യവസ്ഥയിൽ ഏജൻസ്മാരെ (ഡയറക്ട് ഏജൻസ് / ഫീൽഡ് ഓഫീസർ) നിയമിക്കുന്നതിനായി ഇടുക്കി പോസ്റ്റർ ഡിവിഷനിൽ അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 16, 2021 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. തസ്തികയുടെ കൂടുതൽ വിവരങ്ങൾ, പ്രായപരിധി, വിദ്യാഭ്യാസയോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. 18 വയസ്സു മുതൽ 50 വയസ്സുവരെ പ്രായമുള്ളവർക്ക് ആണ് ഡയറക്ടർ ഏജൻറ് തസ്തികയിലേക്ക് അപേക്ഷ കഴിയുന്നത്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താം … Read more