വിവിധ ജില്ലകളിലായി തപാൽ വകുപ്പിൽ ജോലി നേടാൻ അവസരം.

പോസ്റ്റൽ ഡിവിഷനിൽ ഏജൻറ് മാരുടെയും ഫീൽഡ് ഓഫീസർമാരുടെയും ഒഴിവുകളിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. കാസർഗോഡ് പോസ്റ്റൽ ഡിവിഷനിൽ തപാൽ ലൈഫ് ഇൻഷുറൻസ് ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ആണ് നിയമനം നടക്കുന്നത്. പത്താം ക്ലാസ് പാസായവർക്ക് 18 -50 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കും തൊഴിൽരഹിതർ/ സ്വയം തൊഴിൽ ചെയ്യുന്ന യുവതീയുവാക്കൾ എന്നിവർക്കാണ് ഡയറക്റ്റ് ഏജൻറ് തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത്. ഫീൽഡ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത് 65 വയസ്സിൽ താഴെ പ്രായമുള്ള കേന്ദ്രസർവീസിൽ … Read more