ക്ഷീര വികസന യൂണിറ്റിൽ ജോലി നേടാൻ അവസരം.

പാലക്കാട് ക്ഷീര വികസന യൂണിറ്റിൽ നിലവിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മിൽക്ക് ഷെഡ് ഡെവലപ്മെൻറ് പദ്ധതിയിലേക്ക് ഒരു വുമൺ ക്യാറ്റിൽ കെയർ വർക്കർ ഒഴിവാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ ജൂലൈ 16 വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കുക. ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹമുള്ളവർ കുറഞ്ഞത് എസ്എസ്എൽസി യോഗ്യത ഉള്ളവരായിരിക്കണം. 18 വയസ്സു മുതൽ 50 വയസ്സ് വരെയാണ് പ്രായപരിധി. മുൻപ് ഈ തസ്തികയിൽ ജോലി ചെയ്തിട്ടുള്ള വർക്ക് ഉയർന്ന … Read more