10 ജയിച്ചർക്ക് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ആവാം.

പ്രിസൺസ് ഡിപ്പാർട്ട്മെൻറ്-ൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്‌.സി ഔദ്യോഗിക വെബ്സൈറ്റ് മുഖേന വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി.എസ്.സി യുടെ വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നഡിസംബർ 01, 2021. വകുപ്പ് :പ്രിസൺസ് തസ്തിക : വനിത അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ശമ്പളം :20,000 രൂപ മുതൽ 45,800 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നു ശമ്പളം. പ്രായപരിധി: 18 വയസ്സു മുതൽ 41 വയസ്സ് … Read more

പത്താം ക്ലാസ് ജയിച്ചവർക്ക് മുതൽ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ജോലി

മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ താത്കാലിക നിയമനം. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആര്‍.റ്റി.പി.സി.ആര്‍ ലാബിലേക്ക് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴില്‍ റിസര്‍ച്ച് ഓഫീസര്‍, ലാബ് ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലീനിങ് സ്റ്റാഫ് ഉൾപ്പടെ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടക്കുന്നു. റിസര്‍ച്ച് ഓഫീസര്‍ തസ്തികയിൽ രണ്ട് തസ്തികയിൽ , ആവശ്യമായ യോഗ്യത എം.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി/ബയോടെക്‌നോളജി/മോളിക്യുലാര്‍ ബയോളജി, പ്രായപരിധി 18-36, ദിവസവേതനം 833 രൂപ. ലാബ് ടെക്‌നീഷ്യന്‍ തസ്തികയിൽ … Read more

കൊച്ചിൻ ഷിപ്യാർഡിൽ നിരവധി ജോലി ഒഴിവുകൾ- ഓൺലൈനായി അപേക്ഷിക്കാം.

കൊച്ചിൻ ഷിപ്പിയാർഡ് വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ഡിസംബർ 3, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. നിലവിലുള്ള തസ്തികകൾ, തസ്തിക തിരിച്ചുള്ള യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ എന്നിവ താഴെ കൊടുത്തിട്ടുണ്ട്. സീനിയർ പ്രോജക്ട് ഓഫീസർ തസ്തികയിൽ വിവിധ ട്രെയ്‌ഡുകളിലായി 14 ഒഴിവുകളുണ്ട്. പ്രോജക്ട് ഓഫീസർ തസ്തികയിൽ 56 ഒഴിവുകളുണ്ട്. 35 വയസ്സാണ് സീനിയർ പ്രോജക്ട് ഓഫീസർ തസ്തികയിലെ പ്രായപരിധി … Read more

രണ്ട് മിനിറ്റിനുള്ളിൽ പേഴ്സണൽ ലോൺ ലഭിക്കും

പുതുതായി ഒരു ബിസിനസ് തുടങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമായി നിരവധി ബാങ്കുകൾ ജനങ്ങൾക്ക് വായ്പകൾ നൽകുന്നുണ്ട്. എന്നാൽ പേഴ്സണൽ ലോണുകൾ കൊടുക്കുന്ന ബാങ്കുകളിൽ മിക്കതും സിബിൽ സ്കോർ നോക്കിയിട്ടാണ് ലോൺ നൽകുന്നത് . കോവിഡ് പ്രതിസന്ധിമൂലം ജോലി നഷ്ടപ്പെട്ടതിനാൽ നിരവധി ആളുകൾ വായ്‌പ തവണകൾ മുടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ സിബിൽ സ്കോർ കുറഞ്ഞിട്ടുണ്ടാകും. സിബിൽ സ്കോർ കുറവായതിന്റെ പേരിൽ പേഴ്സണൽ ലോണുകൾ ലഭിക്കാത്തവർക്ക് വളരെയേറെ ഉപകാരപ്രദമായ ഒരു വായ്പയെ പറ്റിയാണ് ഇവിടെ പറയുന്നത്. അതായത് ടാറ്റാ ക്യാപിറ്റൽ … Read more

മെഗാ തൊഴിൽ മേള – 16 കമ്പനികളിലേക്ക് 700 ഒഴിവുകള്‍

എംപ്ലോയബിലിറ്റി സെൻറർ കോട്ടയം, ഡിസ്ട്രിക്ട് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഇടുക്കി& ഗവൺമെൻറ് കോളേജ് കട്ടപ്പന എന്നീ സ്ഥാപനങ്ങൾ ഒരുമിച്ച് നടത്തുന്ന നിയുക്തി-2021 ജോബ് ഫെയർ നിരവധി കമ്പനികളിലേക്ക് വിവിധ തസ്തികകളിലായി ഉദ്യോഗാർഥികൾക്ക് ജോലി നേടാൻ അവസരം. ഗവൺമെൻറ് കോളേജ് കട്ടപ്പന, ഇടുക്കി എന്നീ സ്ഥലങ്ങളിലായി നവംബർ 17, 2021 രാവിലെ 9 മണിക്ക് നടക്കുന്നഇൻറർവ്യൂ-ൽ പങ്കെടുക്കുക. കമ്പനികൾ : ഓക്സിജൻ,ദി ഡിജിറ്റൽ ഷോപ്,ടി.വി.എസ്, മലബാർ ഗോൾഡ് & ഡൈമൺസ്, എസ്.ബി.ഐ കാർഡ്‌സ്, ടൊയോട്ട, ആയുർ കെയർ, ജി-ടെക് കമ്പ്യൂട്ടർ … Read more

എമിറേറ്റ്സ് ഗ്രൂപ്പിൽ ജോലി നേടാം. യോഗ്യത – +2 പാസ്

എമിറേറ്റ്സ് ഗ്രൂപ്പ് വിവിധ തസ്തികകളിലേക്ക് ആയി 6000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വെബ്സൈറ്റിൽ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. ഓൺലൈനായി അപ്ലൈ ചെയ്യാനുള്ള ലിങ്ക്, ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്. ക്യാബിൻ ക്രൂ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ആണ്. ഇംഗ്ലീഷ് നന്നായി എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം, ഉയരം കുറഞ്ഞ 160 സെൻറീമീറ്റർ, പ്രായം 21 വയസ്സിനു മുകളിൽ ഉണ്ടായിരിക്കണം. … Read more

കൊച്ചി ഫിഷറീസ് സർവ്വേ ഓഫ് ഇന്ത്യയിൽ ജോലി

സർവീസ് അസിസ്റ്റൻറ്, നെറ്റ് മെന്റർ എന്നീ തസ്തികകളിലേക്ക് സോണൽ ഡയറക്ടർ, സർവ്വേ ഇന്ത്യ കൊച്ചി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷാഫോമുകൾ സ്പീഡ് പോസ്റ്റ് വഴിയോ പോസ്റ്റൽ വഴിയോ അയക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 23,2021 വരെയാണ്. സർവീസ് അസിസ്റ്റൻറ് തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്. നിശ്ചയിച്ചിരിക്കുന്ന ശമ്പളപരിധി 25,500 രൂപ മുതൽ 81,100 രൂപ വരെയാണ്. 30 വയസ്സാണ് പരമാവധി പ്രായപരിധി. അംഗീകൃത ബോർഡ് -ൽ നിന്നും പത്താം ക്ലാസ് പാസ് … Read more

ഏഷ്യാറ്റിക് സൊസൈറ്റിയിൽ ജോലി നേടാം- യോഗ്യത ഏഴാം ക്ലാസ് മുതൽ

ഏഷ്യാറ്റിക് സൊസൈറ്റി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസിസ്റ്റൻറ് ലൈബ്രേറിയൻ, ലോവർ ഡിവിഷൻ ക്ലർക്ക്, ബൈൻഡർ/മെൻറർ, ജൂനിയർ അറ്റൻഡ് എന്നീ തസ്തികകളിലേക്ക് ആയി 17 ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ നവംബർ 30, 2021 മുൻപായി സമർപ്പിക്കാം. അസിസ്റ്റൻറ് ലൈബ്രേറിയൻ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. 32 വയസ്സാണ് പരമാവധി പ്രായപരിധി. ഏതെങ്കിലും വിഷയത്തിൽ മാസ്റ്റേഴ്സ് ഡിഗ്രി കൂടാതെ ലൈബ്രറി സയൻസ്/ ഇൻഫർമേഷൻ സയൻസ്, ഡോക്യൂമെന്റഷൻ അല്ലെങ്കിൽ തത്തുല്യം ഡിഗ്രി … Read more

എളനാട് കമ്പനിയിൽ നിരവധി ഒഴിവുകൾ.

വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരളത്തിലെ പ്രമുഖ കമ്പനിയായ ഇളനാട് ഔദ്യോഗിക റിക്രൂട്ട്മെൻറ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാനേജ്മെൻറ് ട്രെയിനീസ്, ഫിനാൻസ് മാനേജർ, മാർക്കറ്റിംഗ് സ്റ്റാഫ്, ഡ്രൈവർ കം സെയിൽസ്മാൻ, മോഡേൺ ട്രേഡ് ടീം ലീഡർ, ഇകൊമേഴ്സ് ഇൻചാർജ്, പ്രൊഡക്ഷൻ ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് നിലവിൽ അവസരമുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 27, 2021 മുൻപായി അപേക്ഷ സമർപ്പിക്കുക. തസ്തികയും അതിൻറെ യോഗ്യത മാനദണ്ഡം, ആവശ്യമായ പ്രവൃത്തിപരിചയം, പ്രായപരിധി, ലൊക്കേഷൻ എന്നീ വിവരങ്ങൾ താഴെ … Read more

സൈനിക് സ്‌കൂളിൽ പത്താം ക്ലാസ് ജയിച്ചവർക്ക് മുതൽ അവസരം.

വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് സൈനിക സ്കൂൾ പുതിയ ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആർട്ട് മാസ്റ്റർ, വാർഡ് ബോയ്സ്, പാർടൈം മെഡിക്കൽ ഓഫീസർ, ഹോഴ്സ് റൈഡിങ് ഇൻസ്ട്രക്ടർ, ബ്രാൻഡ് മാസ്റ്റർ, ലോവർ ഡിവിഷൻ ക്ലർക്ക് എന്നീ തസ്തികകളിലായി താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 5, 2021. ആർട്ട് മാസ്റ്റർ തസ്തികയിൽ ഒരു ഒഴിവുണ്ട്. 35,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം. 21 വയസ്സ് മുതൽ 35 വയസ്സുവരെയാണ് പ്രായ പരിധി. … Read more