10 ജയിച്ചർക്ക് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ആവാം.

പ്രിസൺസ് ഡിപ്പാർട്ട്മെൻറ്-ൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്‌.സി ഔദ്യോഗിക വെബ്സൈറ്റ് മുഖേന വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി.എസ്.സി യുടെ വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നഡിസംബർ 01, 2021. വകുപ്പ് :പ്രിസൺസ് തസ്തിക : വനിത അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ശമ്പളം :20,000 രൂപ മുതൽ 45,800 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നു ശമ്പളം. പ്രായപരിധി: 18 വയസ്സു മുതൽ 41 വയസ്സ് … Read more