പത്താം ക്ലാസ് ജയിച്ചവർക്ക് കോഴിക്കോട് യൂണിവേഴ്സിറ്റിൽ ജോലി നേടാം.

കേരളത്തിൽ തന്നെ മികച്ച ഒരു ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ദിവസവേതനാടിസ്ഥാനത്തിൽ തൊഴിലവസരം. കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രസ്സിൽ കൗണ്ടെർസ്‌ തസ്തികയിൽ ആണ് നിലവിൽ ഒഴിവുള്ളത്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റത്തവണ റജിസ്ട്രേഷൻ വഴി അപേക്ഷകൾ സമർപ്പിക്കുക. കൗണ്ടെർസ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും പത്താം ക്ലാസ് പാസായവർക്ക് ആണ്. 36 വയസ്സാണ് പരമാവധി പ്രായപരിധി. ജനുവരി 1 2021-ന് … Read more

റിലയൻസ് ജിയോ മാർട്ടിൽ ജോലി നേടാം.

റിലയൻസ് ജിയോ മാർട്ട് കമ്പനിയിൽ +2 / ഡിഗ്രീ യോഗ്യതയുള്ളവർക്കും എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ജോലി നേടാൻ ഒരു സുവർണ്ണാവസരം. കസ്റ്റമർ സർവീസ് ഓഫീസർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നത്. ജോലി സംബന്ധിച്ചുള്ള വിവരങ്ങളും, ശമ്പളം, സ്ഥലം, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. ജോലിഉത്തരവാദിത്തങ്ങൾ താഴെ വിവരിച്ചിട്ടുണ്ട്. കിരാന വ്യാപാരികളുടെ (ഷോപ്പുകൾ) തിരഞ്ഞെടുപ്പും ഓൺബോർഡിംഗും റൂട്ട് പ്ലാൻ അനുസരിച്ച് ദിവസവും കിരാന ഷോപ്പുകൾ സന്ദർശിക്കുക കിരാന ഷോപ്പുകളിൽ പതിവായി സേവനം നൽകുകയും വിൽപന(Sales) വികസിപ്പിക്കുകയും ചെയ്യുക. … Read more

ഗവൺമെൻറ് പ്രതീക്ഷാ ഭവനിൽ ജോലി ഒഴിവുകൾ.

ഗവൺമെൻറ് പ്രതീക്ഷാ ഭവനിൽ ദിവസവേതന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മലപ്പുറം ജില്ലയിൽ തവനൂർ ഗവൺമെൻറ് പ്രതീക്ഷ ഭവനിലാണ് അവസരം. മൾട്ടി ടാക്സ് കെയർ ഗിവർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ എന്നീ തസ്തികകളിൽ ആണ് നിലവിൽ ഒഴിവുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചയിച്ചിരിക്കുന്ന തീയതിയിൽ നടക്കുന്ന ഇൻറർവ്യൂ പങ്കെടുക്കുക. വിഭാഗം :ഗവൺമെൻറ് പ്രതീക്ഷാ ഭവൻ തസ്തിക:മൾട്ടി ടാക്സ് കെയർ ഗിവർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഇന്റർവ്യൂ തീയതി : ഒക്ടോബർ 7,2021. മൾട്ടി ടാക്സ് തസ്തികയിലേക്ക് ഏതെങ്കിലും അംഗീകൃത സ്കൂളിൽ … Read more

എയർപോർട്ടിൽ നിരവധി ഒഴിവുകൾ : മിനിമം യോഗ്യത എട്ടാം ക്ലാസ്

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിഇസിഐഎൽ) അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://www.becil.com/ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് സംബന്ധിച്ച് ഒരു ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഹാൻഡിമാൻ/ലോഡർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, സൂപ്പർവൈസർ, സീനിയർ സൂപ്പർവൈസർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് 103 ഒഴിവുകൾ നികത്തുന്നതിന് യോഗ്യതയുള്ള അപേക്ഷകരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. ഹാൻഡിമാൻ/ലോഡർ സ്ഥലം : റായ്പൂർ-17, ഗുവാഹത്തി-40, ദിബ്രുഗഢ്-05, സിൽച്ചാർ-05 പ്രായപരിധി : 45 വയസ്സ്. … Read more

ഓക്സിജൻ ഷോ റൂമിലേക്ക് ജോലി നേടാൻ അവസരം

ഓക്സിജൻ ഡിജിറ്റൽ ഷോപ്പ് ഷോറൂമുകളിലേക്ക് വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. തൃശ്ശൂർ ആരംഭിക്കാൻ പോകുന്ന ഓക്സിജൻ പുതിയ ഷോറൂമിലേക്കാണ് അവസരം ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷകൾ അയക്കുക. ബ്രാഞ്ച് മാനേജർ ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. ടീം ലീഡർ( മൊബൈൽ, ഐ.ടി, ഹോം അപ്ലൈൻസ്), സെയിൽസ് കൺസൾട്ടൻസ് (മൊബൈൽ, ഐ.ടി, ഹോം അപ്ലൈൻസ്, സ്മാൾ അപ്ലയൻസസ്), അക്കൗണ്ടൻറ്, ഗസ്റ്റ് റിലേഷൻ ഓഫീസർ, സർവീസ് … Read more

കൊച്ചി മെട്രോയിൽ ജോലി ഒഴിവുകൾ

കൊച്ചി മെട്രോയിൽ വിവിധ തസ്തികകളിലേക്ക് ജോലി നേടാൻ അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം വന്നിട്ടുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി ഒക്ടോബർ 6, 2021. ഫ്ലീറ്റ് മാനേജർ, ടെർമിനൽ കൺട്രോളർ, ബോട്ട് മാസ്റ്റർ, ബോട്ട് അസിസ്റ്റൻറ്, ബോട്ട് ഓപ്പറേറ്റർ, ഡെപ്യൂട്ടി ജനറൽ മാനേജർ, സൂപ്പർവൈസർ, പബ്ലിക് റിലേഷൻ ഓഫീസർ എന്നീ തസ്തികകളിലാണ് അവസരം ഉള്ളത്. 45 വയസ്സാണ് പരമാവധി പ്രായപരിധി. ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്) : എം.ഇ.ഒ ഫസ്റ് ക്ലാസ്, … Read more

മണപ്പുറം ഫൈനാൻസിലും അജ്‌മൽ ബിസ്മിയിലും ജോലിക്കാരെ ആവശ്യമുണ്ട്.

മണപ്പുറം ഫിനാൻസ് ലിമിറ്റഡ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ട് ഒരു റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്ലസ് ടു പാസായവർക്ക് മുതൽ ബി.സി.എ/എം.സി.എ/ ബി.ടെക്/ബി.എസ്.സി-ഐ.ടി/എം.എസ്.സി-ഐ.ടി എന്നീ യോഗ്യതയുള്ളവർക്ക് വരെ അവസരമുണ്ട് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 17 മുതൽ 30 വരെ നടക്കുന്ന റിക്രൂട്ട്മെൻറ്-ൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പർ ബന്ധപ്പെടാം. സി.വി അയക്കേണ്ട ഇ-മെയിൽ വിലാസം താഴെ കൊടുത്തിട്ടുണ്ട്. അജ്മൽ ബിസ്മി ഹൈപ്പർ മാർക്കറ്റ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ബില്ലിംഗ് സ്റ്റാഫ്, മൊബൈൽ സെയിൽസ്മാൻ, ലാപ്ടോപ്പ് … Read more

പത്താം ക്ലാസ് ജയിച്ചവർക്ക് പോസ്റ്റ് മാൻ.

യുപി,ഉത്തരാഖണ്ഡ് പോസ്റ്റൽ സർക്കിൾ ഒരു ഔദ്യോഗിക റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി, ബിപിഎം & എബിപിഎം / ഡാക് സേവക് തസ്തികകളിലേക്ക് യോഗ്യതയുള്ള അപേക്ഷകരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്ന താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 25.09.2021-നോ അതിനു മുമ്പോ ഔദ്യോഗിക വെബ് സൈറ്റ് (https://appost.in/gdsonline/home.aspx) വഴി ഓൺലൈൻ രീതിയിലൂടെ അപേക്ഷിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ (താഴെ നൽകിയിരിക്കുന്ന ലിങ്ക്) കാണുക. കാറ്റഗറി തിരിച്ചുള്ള ഒഴിവ് വിശദാംശങ്ങൾ: ഇഡബ്ല്യുഎസ്-299 ഒ.ബി.സി-1093 പിഡബ്ല്യുഡി-എ- 16 പിഡബ്ല്യുഡി-ബി- 20 … Read more

വിസിറ്റ് വിസ തൊഴിൽ വിസയിലേക്ക് മാറ്റാൻ അനുമതി

സന്ദർശന വിസയിൽ പോകുന്നവർക്ക് ആശ്വാസം. ഇനിമുതൽ വിസിറ്റ് വിസ തൊഴിൽ വിസയിലേക്ക് മാറ്റാൻ അനുമതി. ഈ പുതിയ ഉത്തരവ് പ്രകാരം സ്വകാര്യ സ്ഥാപന ഉടമകൾക്ക് സ്വയം സംരംഭകർക്കും വാണിജ്യ സന്ദർശന വിസയിൽ തൊഴിലാളികളെ കൊണ്ടുവരികയും മാൻപവർ അതോറിറ്റിയുടെ വ്യവസ്ഥകൾക്ക് വിധേയമായി തൊഴിൽ പെർമിറ്റ് ലഭിക്കുവാനും സഹായകമാകും. കുവൈറ്റിൽ വാണിജ്യ സന്ദർശന വിസ വിസയിൽ എത്തുന്ന ആളുകൾക്ക് തൊഴിൽ വിസയിലേക്ക് മാറാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ബിസിനസ് മേഖലയിൽ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് ഇത്തരത്തിൽ … Read more

എൻ.സി.ആർ.ടി.സി-ൽ സ്റ്റേഷൻ കൺട്രോളർ ഉൾപ്പടെ നിരവധി ഒഴിവുകൾ

നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻസിആർടിസി) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://ncrtc.in/ മുഖേന ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെക്നീഷ്യൻ, മെയിന്റനൻസ് അസോസിയേറ്റ്, പ്രോഗ്രാമിംഗ് അസോസിയേറ്റ് തസ്തികകളിലേക്ക് 226 ഒഴിവുകളിലേക്ക് യോഗ്യതയുള്ള അപേക്ഷകരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിച്ചു മനാസ്സിലാക്കിയ ശേഷം 30 സെപ്റ്റംബർ 2021-നോ അതിനു മുമ്പോ അപേക്ഷ സമർപ്പിക്കുക തസ്തിക തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം & പ്രായപരിധി തസ്തിക   ഒഴിവുകളുടെ എണ്ണം പ്രായപരിധി  മെയിന്റനൻസ് അസോസിയേറ്റ് (മെക്കാനിക്കൽ) … Read more