എൻ.സി.ആർ.ടി.സി-ൽ സ്റ്റേഷൻ കൺട്രോളർ ഉൾപ്പടെ നിരവധി ഒഴിവുകൾ

നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻസിആർടിസി) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://ncrtc.in/ മുഖേന ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെക്നീഷ്യൻ, മെയിന്റനൻസ് അസോസിയേറ്റ്, പ്രോഗ്രാമിംഗ് അസോസിയേറ്റ് തസ്തികകളിലേക്ക് 226 ഒഴിവുകളിലേക്ക് യോഗ്യതയുള്ള അപേക്ഷകരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിച്ചു മനാസ്സിലാക്കിയ ശേഷം 30 സെപ്റ്റംബർ 2021-നോ അതിനു മുമ്പോ അപേക്ഷ സമർപ്പിക്കുക

തസ്തിക തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം & പ്രായപരിധി

തസ്തിക  ഒഴിവുകളുടെ എണ്ണംപ്രായപരിധി 
മെയിന്റനൻസ് അസോസിയേറ്റ് (മെക്കാനിക്കൽ)0228 വയസ്സ്
മെയിന്റനൻസ് അസോസിയേറ്റ് (ഇലക്ട്രിക്കൽ)3628 വയസ്സ്
മെയിന്റനൻസ് അസോസിയേറ്റ് (ഇലക്ട്രോണിക്സ്)2228 വയസ്സ്
മെയിന്റനൻസ് അസോസിയേറ്റ് (സിവിൽ)0228 വയസ്സ്
പ്രോഗ്രാമിംഗ് അസോസിയേറ്റ്0428 വയസ്സ്
ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ)4325 വയസ്സ്
ടെക്നീഷ്യൻ (ഇലക്ട്രോണിക് മെക്കാനിക്)2725 വയസ്സ്
ടെക്നീഷ്യൻ (എയർ കണ്ടീഷനിംഗ് & റെഫ്രിജറേഷൻ)0325 വയസ്സ്
ടെക്നീഷ്യൻ (ഫിറ്റർ)1825 വയസ്സ്
ടെക്നീഷ്യൻ (വെൽഡർ)0225 വയസ്സ്
സ്റ്റേഷൻ കൺട്രോളർ/ ട്രെയിൻ ഓപ്പറേറ്റർ/ ട്രാഫിക് കൺട്രോളർ6728 വയസ്സ്

 

തസ്തിക തിരിച്ചുള്ള യോഗ്യത, ശമ്പളം വിവരങ്ങൾ.

തസ്തികയോഗ്യതശമ്പളം
മെയിന്റനൻസ് അസോസിയേറ്റ് (മെക്കാനിക്കൽ)ബന്ധപ്പെട്ട ട്രെഡിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ32520/- രൂപ
മെയിന്റനൻസ് അസോസിയേറ്റ് (ഇലക്ട്രിക്കൽ)ബന്ധപ്പെട്ട ട്രെഡിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ32520/- രൂപ
മെയിന്റനൻസ് അസോസിയേറ്റ് (ഇലക്ട്രോണിക്സ്)ബന്ധപ്പെട്ട ട്രെഡിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ32520/- രൂപ
മെയിന്റനൻസ് അസോസിയേറ്റ് (സിവിൽ)ബന്ധപ്പെട്ട ട്രെഡിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ32520/- രൂപ
പ്രോഗ്രാമിംഗ് അസോസിയേറ്റ്ബന്ധപ്പെട്ട ട്രെഡിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ, എസ്സി/ ഐടി/ ബിസിഎ/ B.Sc. (ഐടി)32520/- രൂപ
ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ)ബന്ധപ്പെട്ട ട്രെഡിൽ ITI (NCVT/ SCVT) സർട്ടിഫിക്കറ്റ്23850/ രൂപ
ടെക്നീഷ്യൻ (ഇലക്ട്രോണിക് മെക്കാനിക്)ബന്ധപ്പെട്ട ട്രെഡിൽ ITI (NCVT/ SCVT) സർട്ടിഫിക്കറ്റ്23850/-രൂപ
ടെക്നീഷ്യൻ (എയർ കണ്ടീഷനിംഗ് & റെഫ്രിജറേഷൻ)ബന്ധപ്പെട്ട ട്രെഡിൽ ITI (NCVT/ SCVT) സർട്ടിഫിക്കറ്റ്23850/-രൂപ
ടെക്നീഷ്യൻ (ഫിറ്റർ)ബന്ധപ്പെട്ട ട്രെഡിൽ ITI (NCVT/ SCVT) സർട്ടിഫിക്കറ്റ്23850/-രൂപ
ടെക്നീഷ്യൻ (വെൽഡർ)ബന്ധപ്പെട്ട ട്രെഡിൽ ITI (NCVT/ SCVT) സർട്ടിഫിക്കറ്റ്23850/-രൂപ
സ്റ്റേഷൻ കൺട്രോളർ/ ട്രെയിൻ ഓപ്പറേറ്റർ/ ട്രാഫിക് കൺട്രോളർഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ B.Sc 3 വർഷത്തെ ഡിപ്ലോമ. (ഫിസിക്സ്/ കെമിസ്ട്രി/ കണക്ക് )37750/-രൂപ

 

ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പ്രകാരം എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും നിറവേറ്റുന്ന താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ് സൈറ്റ് (താഴെ നൽകിയിരിക്കുന്ന ലിങ്ക്) വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതുണ്ട്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഇപ്പോൾ അപേക്ഷിക്കാം  ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ്ലിങ്ക്

Leave a Comment