ഓക്സിജൻ ഡിജിറ്റൽ ഷോപ്പ് ഷോറൂമുകളിലേക്ക് വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. തൃശ്ശൂർ ആരംഭിക്കാൻ പോകുന്ന ഓക്സിജൻ പുതിയ ഷോറൂമിലേക്കാണ് അവസരം ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷകൾ അയക്കുക.
ബ്രാഞ്ച് മാനേജർ ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. ടീം ലീഡർ( മൊബൈൽ, ഐ.ടി, ഹോം അപ്ലൈൻസ്), സെയിൽസ് കൺസൾട്ടൻസ് (മൊബൈൽ, ഐ.ടി, ഹോം അപ്ലൈൻസ്, സ്മാൾ അപ്ലയൻസസ്), അക്കൗണ്ടൻറ്, ഗസ്റ്റ് റിലേഷൻ ഓഫീസർ, സർവീസ് കോഡിനേറ്റർ, ലാപ്ടോപ്പ്& മൊബൈൽ ടെക്നീഷ്യൻ, ഗോഡൗൺ ഇൻചാർജ് എന്നീ തസ്തികകളിലേക്കാണ് അവസരമുള്ളത്.
താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത പ്രവൃത്തിപരിചയം എന്നീ വിവരങ്ങൾ ഉൾപ്പെടുത്തിയ ബയോഡേറ്റ career@oxygendigitalshop.com എന്ന മെയിൽ വിലാസത്തിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

