ഏഷ്യാറ്റിക് സൊസൈറ്റിയിൽ ജോലി നേടാം- യോഗ്യത ഏഴാം ക്ലാസ് മുതൽ

ഏഷ്യാറ്റിക് സൊസൈറ്റി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസിസ്റ്റൻറ് ലൈബ്രേറിയൻ, ലോവർ ഡിവിഷൻ ക്ലർക്ക്, ബൈൻഡർ/മെൻറർ, ജൂനിയർ അറ്റൻഡ് എന്നീ തസ്തികകളിലേക്ക് ആയി 17 ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ നവംബർ 30, 2021 മുൻപായി സമർപ്പിക്കാം. അസിസ്റ്റൻറ് ലൈബ്രേറിയൻ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. 32 വയസ്സാണ് പരമാവധി പ്രായപരിധി. ഏതെങ്കിലും വിഷയത്തിൽ മാസ്റ്റേഴ്സ് ഡിഗ്രി കൂടാതെ ലൈബ്രറി സയൻസ്/ ഇൻഫർമേഷൻ സയൻസ്, ഡോക്യൂമെന്റഷൻ അല്ലെങ്കിൽ തത്തുല്യം ഡിഗ്രി … Read more