ഏഷ്യാറ്റിക് സൊസൈറ്റിയിൽ ജോലി നേടാം- യോഗ്യത ഏഴാം ക്ലാസ് മുതൽ
ഏഷ്യാറ്റിക് സൊസൈറ്റി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസിസ്റ്റൻറ് ലൈബ്രേറിയൻ, ലോവർ ഡിവിഷൻ ക്ലർക്ക്, ബൈൻഡർ/മെൻറർ, ജൂനിയർ അറ്റൻഡ് എന്നീ തസ്തികകളിലേക്ക് …