മെഗാ തൊഴില്‍മേള, എല്ലാ ജില്ലക്കാർക്കും പങ്കെടുക്കാം.

തൊഴിൽ അന്ന്വേഷിക്കുന്ന ഉദ്യോഗാർഥിക്കൾക്ക് ഇതാ ഒരു അവസരം.നിയുക്തി 2021 മെഗാ തൊഴിൽ മേള കോട്ടയത്ത്‌ നടത്താൻ തീരുമാനിച്ചിരിക്കുന്നു. എംപ്ലോയബിലിറ്റി സെന്റര്, കോട്ടയം, ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് വിജ്ഞാപനം പരസ്യപ്പെടുത്തിയിട്ടുള്ളത്. “നിയുക്തി 2021” മെഗാ തൊഴിൽ മേളയിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററും CMS കോളേജിലും സംയുക്തമായി ഡിസംബർ 18ന് കോളേജ് ക്യാമ്പസ്സിൽ വെച്ചാണ് നടത്തുന്നത്. 18 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർഥി കുറഞ്ഞത് പ്ലസ് ടു … Read more

മെഗാ തൊഴിൽ മേള – 16 കമ്പനികളിലേക്ക് 700 ഒഴിവുകള്‍

എംപ്ലോയബിലിറ്റി സെൻറർ കോട്ടയം, ഡിസ്ട്രിക്ട് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഇടുക്കി& ഗവൺമെൻറ് കോളേജ് കട്ടപ്പന എന്നീ സ്ഥാപനങ്ങൾ ഒരുമിച്ച് നടത്തുന്ന നിയുക്തി-2021 ജോബ് ഫെയർ നിരവധി കമ്പനികളിലേക്ക് വിവിധ തസ്തികകളിലായി ഉദ്യോഗാർഥികൾക്ക് ജോലി നേടാൻ അവസരം. ഗവൺമെൻറ് കോളേജ് കട്ടപ്പന, ഇടുക്കി എന്നീ സ്ഥലങ്ങളിലായി നവംബർ 17, 2021 രാവിലെ 9 മണിക്ക് നടക്കുന്നഇൻറർവ്യൂ-ൽ പങ്കെടുക്കുക. കമ്പനികൾ : ഓക്സിജൻ,ദി ഡിജിറ്റൽ ഷോപ്,ടി.വി.എസ്, മലബാർ ഗോൾഡ് & ഡൈമൺസ്, എസ്.ബി.ഐ കാർഡ്‌സ്, ടൊയോട്ട, ആയുർ കെയർ, ജി-ടെക് കമ്പ്യൂട്ടർ … Read more