മെഗാ തൊഴിൽ മേള- 101 കമ്പനികൾ, 10,000 ഒഴിവുകൾ.

എംപ്ലോയർ ലൈവ് 101 വിവിധ കമ്പനികളിലേക്ക് യോഗ്യതയുള്ള അപേക്ഷകരെ നിയമിക്കാൻ ഒരു മെഗാ തൊഴിൽ മേള നടത്താൻ പോകുന്നു. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അഭിമുഖ വിശദാംശങ്ങൾ താഴെ വിവരിക്കുന്നു. അഭിമുഖ തീയതി : 09 ജനുവരി, 2022, അഭിമുഖ സമയം : രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ. അഭിമുഖ വേദി :മഹാരാജാസ് കോളേജ്, എറണാകുളം. ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് : www.employerlive.com. ഒഴിവുകളുടെ എണ്ണം :10,000.. … Read more

പേരെപ്പാടൻസ് ഗോൾഡ് പാർക്ക് ജ്വല്ലറിയിൽ ജോലി നേടാം

കേരളത്തിലെ പ്രമുഖ ജ്വല്ലറികളിൽ ഒന്നായ പേരെപ്പാടൻസ് ഗോൾഡ് പാർക്ക് ജ്വല്ലറി നിരവധി ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. സെയിൽസ് മാനേജർ, സെയിൽസ് മാൻ , സെയിൽസ് ട്രെയിനീ, ഷോപ്പ് ബില്ലിംഗ്, അക്കൗണ്ടന്റ്, ഫീൽഡ് മാനേജർ, കാഷ്യർ എന്നീ തസ്തികകളിലേക്കാണ് അവസരം. അപേക്ഷിക്കേണ്ട രീതി : താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ ഇവിടെ പറഞ്ഞിട്ടുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർ ബയോഡാറ്റ താഴെ കൊടുത്തിരിക്കുന്ന mail id യിലേക്കോ WhatsApp നമ്പറിലേക്കോ അയക്കേണ്ടതാണ്. മെയിൽ ഐഡി – pgpjrecruitment@gmail.com വാട്സ്ആപ്പ് നമ്പർ … Read more

വനിതാ വികസന കോർപറേഷനിൽ ഒഴിവ് – യോഗ്യത-പത്താം ക്ലാസ് മുതൽ.

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് (സി.എം.ഡി) യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. കേരള സംസ്ഥാനത്തെ വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളിൽ വുമൺ വാർഡൻ, വുമൺ അസിസ്റ്റന്റ് വാർഡൻ എന്നീ ഒഴിവുകളിലേക്കാണ് അവസരം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ് മെന്റിന്റെ (സിഎംഡി) വെബ് സൈറ്റിൽ (www.cmdkerala.net) നൽകിയിരിക്കുന്ന നിർദ്ദിഷ്ട അപേക്ഷാ ഫോം 28/12/2021 മുൻപായി സമർപ്പിക്കുക. തസ്തികയുടെ പേര്: വുമൺ വാർഡൻ യോഗ്യത & പ്രവർത്തിപരിചയം :+2 അല്ലെങ്കിൽതത്തുല്യവും, … Read more

കേര കർഷക സഹകരണ ബോർഡ് ജോലി ഒഴിവ്

കേരഫെഡിന്റെ രണ്ട് പ്ലാൻറുകളിലേക്ക് വർക്കർമാരെ ആവശ്യമുണ്ട്. ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നു. മേൽപ്പറഞ്ഞ സ്ഥാപനത്തിൽ ജോലി ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 24 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കേരള ഫെഡ് ഓയിൽ കോംപ്ലക്സ് കരുനാഗപ്പള്ളി, കൊല്ലം & കേരഫെഡ് കോക്കനട്ട് കോംപ്ലക്സ് നടുവണ്ണൂർ, കോഴിക്കോട് ഇന്ന് പ്ലാൻറുകളിലേക്കാണ് വർക്കർമാരെ ആവശ്യമുള്ളത്. 18 വയസ്സു മുതൽ 40 വയസ്സുവരെ യാണ് പ്രായപരിധി. സംഭരണ വിഭാഗത്തിലുള്ളവർക്ക് പ്രായപരിധിയിൽ … Read more

തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ഓഫീസ് ജോലി- ഇന്റർവ്യൂ മാത്രം.

കോട്ടയം ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ജോലി നേടാൻ അവസരം. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാൻ ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിൽ ഇ.എഫ്.എം.എസ് ഓപ്പറേറ്റർ എന്നീ തസ്തികകളിൽ ആണ് അവസരമുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമന൦ നടക്കുന്നത്. യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബികോം, പി.ജി.ഡി.സി.എ. കഴിഞ്ഞവർക്ക് അപേക്ഷിക്കാം, അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ … Read more

മലബാർ ഗോൾഡിലും ബീമ ജൂവൽസിലും ജോലി ഒഴിവുകൾ

മലബാർ ഗോൾഡ് & ഡൈമൻഡ്‌സ് മാനേജർ ട്രെയിനീ തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് 17-12-2021 മുൻപായി ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത : ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബി.ടെക്/ എം.ടെക്/ എം.ബി.എ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. 32 വയസ്സാണ് പരമാവധി പ്രായപരിധി. അപേക്ഷിക്കാനുള്ള ലിങ്ക് : https://careers.malabargroup.com/Account/Register ബീമ ജൂവൽസ് സെയിൽസ് എക്സിക്യൂട്ടീവ്/ സെയിൽസ് ട്രെയിനീ തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 17-12-2021 യോഗ്യത: +2 കഴിഞ്ഞവർക്ക് മുതൽ … Read more

സി.ബി കാംപ്റ്റീ- ൽ നിരവധി ഒഴിവുകൾ

കന്റോൺമെന്റ് ബോർഡ് കാംപ്റ്റി 05 അസിസ്റ്റന്റ് ടീച്ചർ, സഫായികർമാചാരി, മെയിൽ വാർഡ് സെർവന്റ് തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും 13.11.2021 മുതൽ 06.12.2021 വരെ  http://www.canttboardrecruit.org/ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായ ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. അസിസ്റ്റന്റ് ടീച്ചർ ഒഴിവുകളുടെ എണ്ണം: 01 വിദ്യാഭ്യാസ യോഗ്യത : +2,ഡിപ്ലോമ, MSCIT സർട്ടിഫിക്കറ്റ്, പ്രായപരിധി : 21 – 30 വയസ്സ് ശമ്പളം : 29200-92300 രൂപ. സഫായികർമാചാരി ഒഴിവുകളുടെ എണ്ണം: 03 … Read more

സൈനിക സ്‌കൂളിൽ നിരവധി ഒഴിവുകൾ.

സൈനിക് സ്കൂൾ, തിലൈയ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ടി.ജി.ടി ഹിന്ദി, ടി.ജി.ടി ഗണിതം, ടി.ജി.ടി ഇംഗ്ലീഷ്, എൽ.ഡി.സി, വാർഡ് ബോയ് എന്നീ തസ്തികകളിലേക്ക് ആണ് അവസരം. അപേക്ഷകർ ഔദ്യോഗിക വെബ്സൈറ്റ്-ൽ (http://www.sainikschooltilaiya.org/) നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 03-12-2021 ആണ്. ടി.ജി.ടി ഹിന്ദി തസ്തികയിൽ 1 ഒഴിവുണ്ട്. ഹിന്ദി വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാൻ കഴിയു൦. 44,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 21 വയസ്സു മുതൽ … Read more

എട്ടാം ക്ലാസ് കഴിഞ്ഞവർക്ക് എഞ്ചിനീയറിംഗ് കോളേജിൽ ജോലി

കാസർഗോഡ് തൃക്കരിപ്പൂർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഡ്രൈവർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.ബസ് ഡ്രൈവർ തസ്തികയിലാണ് ഒഴിവുള്ളത്. ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ നിന്നും എട്ടാം ക്ലാസ് പാസ്സായവർക്കും കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കു൦, ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കുമാണ് യോഗ്യത. താല്പര്യമുള്ളതും യോഗ്യതയുള്ളവരും ആവശ്യമായ രേഖകളുടെ ഒർജിനലുമായി ഡിസംബർ 13, രാവിലെ 11 മണിക്ക് കോളേജ് ഓഫിസിൽ എത്തി ചേരുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പർ 04672250377 / 8289823835 . മീനങ്ങാടി സി.എച്ച്.സിയില്‍ … Read more

നിങ്ങളുടെ വില്ലേജിൽ തന്നെ ജോലി നേടാൻ അവസരം.

വില്ലേജ് റിസോഴ്സ് പേഴ്സൺസ് (വി.ആർ.പി), ബ്ലോക്ക് റിസോഴ്സ് പേഴ്സൺസ് (ബി.ആർ.പി) എന്നീ തസ്തികകളിലേക്ക് , ഓഫ്ലൈൻ അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എ സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരള (എംജിഎൻഎസ്എഎസ്കെ) വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കുകയും 2021 ഡിസംബർ 10-നോ അതിനു മുമ്പോ അപേക്ഷ സമർപ്പിക്കുകയും വേണം. ഒഴിവുകളുടെ എണ്ണം, വിദ്യാഭ്യാസ യോഗ്യത, ശമ്പള സ്കെയിൽ തുടങ്ങിയവയുടെ പോസ്റ്റ് വൈസ് വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു. വില്ലേജ് റിസോഴ്സ് പേഴ്സൺസ് (വി.ആർ.പി.) … Read more