സൈനിക സ്‌കൂളിൽ നിരവധി ഒഴിവുകൾ.

സൈനിക് സ്കൂൾ, തിലൈയ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ടി.ജി.ടി ഹിന്ദി, ടി.ജി.ടി ഗണിതം, ടി.ജി.ടി ഇംഗ്ലീഷ്, എൽ.ഡി.സി, വാർഡ് ബോയ് എന്നീ തസ്തികകളിലേക്ക് ആണ് അവസരം. അപേക്ഷകർ ഔദ്യോഗിക വെബ്സൈറ്റ്-ൽ (http://www.sainikschooltilaiya.org/) നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 03-12-2021 ആണ്. ടി.ജി.ടി ഹിന്ദി തസ്തികയിൽ 1 ഒഴിവുണ്ട്. ഹിന്ദി വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാൻ കഴിയു൦. 44,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 21 വയസ്സു മുതൽ … Read more