തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ഓഫീസ് ജോലി- ഇന്റർവ്യൂ മാത്രം.
കോട്ടയം ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ജോലി നേടാൻ അവസരം. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിൽ ഇ.എഫ്.എം.എസ് ഓപ്പറേറ്റർ എന്നീ തസ്തികകളിൽ ആണ് അവസരമുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമന൦ നടക്കുന്നത്. യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബികോം, പി.ജി.ഡി.സി.എ. കഴിഞ്ഞവർക്ക് അപേക്ഷിക്കാം, അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ … Read more