വനിതാ വികസന കോർപറേഷനിൽ ഒഴിവ് – യോഗ്യത-പത്താം ക്ലാസ് മുതൽ.

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് (സി.എം.ഡി) യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. കേരള സംസ്ഥാനത്തെ വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളിൽ വുമൺ വാർഡൻ, വുമൺ അസിസ്റ്റന്റ് …