Apply Online for The National Pension Scheme

The National Pension Scheme (NPS) in India is available to a wide range of individuals, including both employed and self-employed citizens. The scheme was introduced to provide a structured retirement savings option, allowing participants to build a corpus that can sustain them during their post-retirement years. The eligibility criteria for joining the NPS are as … Read more

കോഴിക്കോട്, കണ്ണൂർ എയർപോർട്ട് ജോലി- ഓൺലൈനായി അപേക്ഷിക്കാം

കാബിൻ ക്രൂ ട്രെയിനി (ഫീമെയിൽ) തസ്തികയിലേക്ക് യോഗ്യരായ വനിതാ ഉദ്യോഗാർത്ഥികളിൽ (ഇന്ത്യൻ പൗരന്മാർ) നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. കോഴിക്കോട്, കണ്ണൂർ, ട്രിച്ചി ബേസുകളിലേക്കാണ് നിയമനം. കൊച്ചി, മുംബൈ, ഡൽഹി, ചെന്നൈ, മംഗലാപുരം, തിരുവനന്തപുരം എന്നിവയാണ് മറ്റ് ബേസ് സ്റ്റേഷനുകൾ. താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്ത്ഥികള് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്ലൈന് അപേക്ഷ സമര്പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30.04.2022 ആവശ്യമായ യോഗ്യതാ മാനദണ്ഡം പ്രായപരിധി: കുറഞ്ഞ പ്രായം 18 വയസ്സ് [01 … Read more

എഴുതാനും വായിക്കാനും അറിയുന്നവർക്ക് മുതൽ ജോലി.

കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ അക്കാദമി ഉപകേന്ദ്രമായ കണ്ണപുരം കലാഗ്രാമത്തിൽ ആരംഭിക്കുന്ന നാടൻ കലാ പരിശീലനത്തിന്റെ സമയബന്ധിത പ്രോജക്ടിലേക്ക് വിവിധ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഉടൻ തന്നെ നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ മെയിൽ ചെയ്യുക.തസ്തിക തിരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. സെൻറർ കോ-ഓർഡിനേറ്റർ കം ക്ലർക്ക് – അംഗീകൃത സർവകലാശാല ബിരുദം/ ഇംഗ്ലീഷ് മലയാളം ടൈപ്പിംഗിൽ പ്രാവീണ്യവും വേണം. സ്വീപ്പർ – മലയാളം എഴുതുവാനും വായിക്കാനുമുള്ള അറിവും ഉണ്ടായിരിക്കണം. … Read more

ഔഷധിയിൽ നിരവധി ജോലി ഒഴിവുകൾ- ഏപ്രിൽ 07 വരെ അവസരം.

വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔഷധിയുടെ വെബ്സൈറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഡക്ഷൻ സൂപ്പർവൈസർ, ബോയ്ലർ ഓപ്പറേറ്റർ എന്നീ തസ്തികകളിലായി 4 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ 07.04.2022, 05.00PM ന് മുൻപായി സമർപ്പിക്കുക. തസ്തികയുടെ പേര്: പ്രൊഡക്ഷൻ സൂപ്പർവൈസർ ഒഴിവുകളുടെ എണ്ണം : 03 യോഗ്യത :ബി.എസ്.സി (കെമിസ്ട്രി/ ബയോ-കെമിസ്ട്രി/ ബോട്ടണി/ ബയോ ടെക്‌നോളജി), ബി ടെക്, ബി.ഫാം (ആയുർവേദ). പ്രായപരിധി … Read more