ഔഷധിയിൽ നിരവധി ജോലി ഒഴിവുകൾ- ഏപ്രിൽ 07 വരെ അവസരം.

- Sponsored Links -

വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔഷധിയുടെ വെബ്സൈറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഡക്ഷൻ സൂപ്പർവൈസർ, ബോയ്ലർ ഓപ്പറേറ്റർ എന്നീ തസ്തികകളിലായി 4 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ 07.04.2022, 05.00PM ന് മുൻപായി സമർപ്പിക്കുക.

- Sponsored Links -

തസ്തികയുടെ പേര്: പ്രൊഡക്ഷൻ സൂപ്പർവൈസർ
ഒഴിവുകളുടെ എണ്ണം : 03
യോഗ്യത :ബി.എസ്.സി (കെമിസ്ട്രി/ ബയോ-കെമിസ്ട്രി/ ബോട്ടണി/ ബയോ ടെക്‌നോളജി), ബി ടെക്, ബി.ഫാം (ആയുർവേദ).
പ്രായപരിധി : 20-41
ശമ്പളം : 12100/- രൂപ.

തസ്തികയുടെ പേര്: ബോയ്ലർ ഓപ്പറേറ്റർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : 1st / 2nd ക്ലാസ് ബോയ്ലർ കോമ്പിറ്റെൻസി സർട്ടിഫിക്കറ്റ്.
പ്രായപരിധി : 20-41
ശമ്പളം : 13600/- രൂപ.

- Sponsored Links -

Leave a Reply