ഔഷധിയിൽ നിരവധി ജോലി ഒഴിവുകൾ- ഏപ്രിൽ 07 വരെ അവസരം.
വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔഷധിയുടെ വെബ്സൈറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഡക്ഷൻ സൂപ്പർവൈസർ, ബോയ്ലർ ഓപ്പറേറ്റർ എന്നീ തസ്തികകളിലായി 4 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ …
