സി.ബി കാംപ്റ്റീ- ൽ നിരവധി ഒഴിവുകൾ
കന്റോൺമെന്റ് ബോർഡ് കാംപ്റ്റി 05 അസിസ്റ്റന്റ് ടീച്ചർ, സഫായികർമാചാരി, മെയിൽ വാർഡ് സെർവന്റ് തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും 13.11.2021 മുതൽ 06.12.2021 വരെ http://www.canttboardrecruit.org/ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായ ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. അസിസ്റ്റന്റ് ടീച്ചർ ഒഴിവുകളുടെ എണ്ണം: 01 വിദ്യാഭ്യാസ യോഗ്യത : +2,ഡിപ്ലോമ, MSCIT സർട്ടിഫിക്കറ്റ്, പ്രായപരിധി : 21 – 30 വയസ്സ് ശമ്പളം : 29200-92300 രൂപ. സഫായികർമാചാരി ഒഴിവുകളുടെ എണ്ണം: 03 … Read more