RCയിൽ പേര് മാറ്റാൻ

06-05-2020 ൽ മോട്ടോർ വാഹന വകുപ്പ്, നിങ്ങളുടെ കൈവശമുള്ള ഒരു വാഹനം നിങ്ങൾ മറ്റൊരാൾക്ക് വിൽക്കുമ്പോൾ കൈമാറ്റം ചെയ്യേണ്ടതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചു കൊണ്ട് പുതിയ വികഞ്ജാപനം പുറപ്പെടുവിചിരിക്കുകയാണ്.മുൻപുണ്ടായിരുന്ന സംഗീർണ്ണതകൾ ഒഴിവാക്കിക്കൊണ്ടാണ് ഈ ഒരു സർക്കുലർ ഇറക്കിയിട്ടുള്ളത്. മുൻപ് ,വാഹനം വിൽക്കുന്നയാൾ അയാളുടെ ആർ ടി ഓഫീസിൽ പോയി ഒരു നോ ഡ്യുസ് സർട്ടിഫിക്കറ്റ് അപേക്ഷയുടെ കൂടെ സമർപ്പിക്കണമായിരുന്നു. എന്നാൽ പുതിയ ഭേദഗതി പ്രകാരം,വാഹനം വിൽക്കുന്നവരുടെയോ,വാങ്ങുന്നവരുടെയോ ആർ ടി ഓഫീസിൽ പോയി നിങ്ങൾക് അപേക്ഷ സമർപ്പിക്കാം. ഇവർ രണ്ടുപേരും … Read more

ഗ്യാസ് സിലിണ്ടർ ലഭിക്കാൻ ഒടിപി നൽകണം

നവംബർ മാസം മുതൽ പാചകവാതക വിതരണത്തിൽ കുറച്ചു മാറ്റങ്ങൾ സംഭവിക്കുവാൻ പോവുകയാണ്. മുൻപത്തെ സംവിധാനങ്ങൾ പാടെ മാറ്റിതിരുത്തിക്കൊണ്ടാണ് പുതിയ മാറ്റങ്ങൾ വരുന്നത് . ഇവ കൂടുതലായും പ്രതിഫലിക്കുന്നത് ഗാർഹിക പാചകവാതക ഉപഭോക്താക്കൾക്കാണ്. ഇനി മുതൽ നമ്മൾ പാചകവാതകം വാങ്ങുക്കിമ്പോൾ OTP നൽകണം. അതായത് DAC(DELIVERY AUTHENTIFICATION CODE) നൽകിയെങ്കിൽ മാത്രമേ മറ്റു നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു നമ്മുടെ കൈകളിലേക്ക് പാചക വാതകം എത്തുകയുള്ളൂ എന്ന് സാരം . നവംബർ മാസത്തോടു കൂടി രാജ്യത്തെ നൂറോളം വരുന്ന നഗരപ്രദേശങ്ങളിലായിരിക്കും … Read more

ആരോഗ്യ കേരളത്തിൽ വീണ്ടും അവസരം.

ആരോഗ്യ കേരളം, നാഷണൽ ഹെൽത്ത് മിഷൻ, കോഴിക്കോട്, ക്ലീനിങ് സ്റ്റാഫ്, സ്റ്റാഫ് നേഴ്സ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിനാലും നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും nhmkkdinterview@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് 20.10.2020 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷനും തുടർന്ന് വായിക്കുക. സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനം/ ദിവസ വേതനത്തിലാകും നിയമനം നടക്കുന്നത്. ബി എസ് സി നഴ്സിംഗ്/ ജി. എൻ. എം കൂടാതെ കേരള … Read more

കേരള ബാങ്ക് വായ്പപദ്ധതി

നമുക്ക് അറിയാം ഈ ഒരു കൊറോണ മഹാമാരിയുടെ പശ്താതലത്തിൽ ലോകം മുഴുവൻ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ,ജനങ്ങൾ എല്ലാം തന്നെ തൊഴിൽ രഹിതരും അത് പോലെ അന്നന്നത്തെ ചിലവ് പോലും താങ്ങാൻ പറ്റാതെ വലിയ ബുദ്ധിമുട്ടും പ്രയാസവും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്നും അത് പോലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഒട്ടനവധി പേരാണ് ജോലി നഷ്ടപ്പെട്ട് നമ്മുടെ നാട്ടിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നന്നന്നത്. ഈ ഒരു സാഹചര്യത്തിൽ ജനങ്ങളുടെ ക്ഷേമത്തിനായി ഒട്ടനവധി പദ്ധതികളുമായാണ് കേരള … Read more

ഇനി സൗജന്യ ചികിത്സാ സഹായം

നമ്മൾ സാധാരണ മലയാളികൾ കുടുംബത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാൻ വളരെ അധികം ബുദ്ധിമുട്ടുന്നവരാണ്. അത് പോലെ പാവപ്പെട്ട കുടുംബത്തിന്റെ അവസ്ഥ അതിലും പരിതാപകരമാണ്. പ്രത്യേകിച്ചും ഈ കൊറോണ കാലത്തു വരുമാനം നഷ്ടപ്പെട്ട് കുടുമ്പത്തെ പട്ടിണി കൂടാതെ നോക്കാൻ പാട് പെടുന്ന ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട്. അതിനിടയിൽ അവർ അവരുടെ ആരോഗ്യം ശ്രദ്ധിക്കാൻ പറ്റുന്നില്ല. പ്രത്യേകിച്ചും ഒരു അസുഖം വരുന്നതിന് മുന്നേ നമ്മുടെ ശരീരത്തിന്റെ അവസ്ഥകൾ മനസിലാക്കാൻ ഇടയ്ക്ക് രോഗനിർണ്ണയം നടത്തുന്ന പരിശോധനകൾ ആവശ്യമാണ്. ഇതിനായി വലിയ … Read more

സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ ജോലി

ഇടുക്കി ICAR കൃഷി വിഗ്യാൻ കേന്ദ്ര, ബാപ്പൂജി സേവക് സമാജ്, ഫാം സയൻസ് സെന്റർ, വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കി. സബ്ജെക്ട് മാറ്റർ സ്പെഷ്യലിസ്റ്, ഡ്രൈവർ എന്നീ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാനും തുടർന്ന് വായിക്കുക. സബ്ജെക്ട് മാറ്റർ സ്പെഷ്യലിസ്റ് (ഹോർട്ടികൾച്ചർ ) – നിശ്ചയിച്ചിരിക്കുന്ന ശമ്പളം 15600-39100 + GP Rs.5400/-. ഹോർട്ടികൾച്ചറിൽ മാസ്റ്റേഴ്സ് ഡിഗ്രീ അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. … Read more

ഇനിമുതൽ പുതിയ ആധാർ കാർഡ്

നമ്മുടെ രാജ്യത്ത് എന്തൊരു ആവശ്യത്തിനും അടിസ്ഥാനമായി വേണ്ട ഒന്നാണ് ആധാർ കാർഡ്. അധാർകാർഡിൽ വന്ന പുതിയ മാറ്റങ്ങൾ, പുതിയ ആധാർ കാർഡ് ലഭിക്കാൻ ചെയ്യേണ്ടത് തുടങ്ങിയ വിവരങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്. നമ്മുടെ എല്ലാം ആധാർ കാർഡ് അത്യാവശ്യം വലുപ്പം ഉള്ളതും കൊണ്ട് നടക്കാൻ ബുദ്ധിമുട്ട് ഉള്ളതും ആണ് . എന്നാൽ ഇപ്പോഴിതാ പുതിയ ആധാർ പി വി സി കാർഡ് പുറത്തിറക്കിയിരിക്കുന്നത് അത്യാധുനിക സംവിധാനങ്ങളോടെയാണ്. ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങളോടെ പുറത്തിറക്കിയ ഈ ആധാർകാർഡ് ഡെബിറ്റ് കാർഡ് … Read more

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത

ഈ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ നമ്മൾ എല്ലാവരും തന്നെ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എങ്ങനെയും നമ്മളാൽ കഴിയുന്ന വിധത്തിൽ ജീവിത ചിലവുകളും മറ്റു അനുബന്ധ ചിലവുകളും കുറച്ചു കൊണ്ട് വരാൻ പരിശ്രമിക്കുന്നവരാണ് നാം ഓരോരുത്തരും. ഈ ഒരു സാഹചര്യത്തിലാണ് നമ്മൾക്ക് ഈ ഒരു സന്തോഷ വാർത്തയുമായി ബാലാവകാശ കമ്മീഷൻ വന്നിരിക്കുന്നത്. സംസ്ഥാനത്തെ CBSE ,ICIC മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുഴുവനും അവരുടെ ഫീസിനത്തിൽ 25 ശതമാനം വരെ ഫീസിളവ് പ്രഖ്യാപിച്ച സാഹചര്യമാണ് നിലവിലുള്ളത്. … Read more

ഡ്രൈവിംഗ് ലൈസൻസ്- ടെസ്റ്റ് വീട്ടിലിരുന്ന്

ഡ്രൈവിംഗ് ലൈസൻസ് ലൈണേഴ്‌സ് ടെസ്റ്റ് ഇനി മുതൽ വീട്ടിൽ ഇരുന്നും ചെയ്യാം .ആർ ടി ഓ ഓഫീസിൽ കയറി ഇറങ്ങാനത്തെ തന്നെ. ഇപ്പോഴത്തെ കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് ഉള്ള മാനദണ്ഡാണ്ഡങ്ങൾ അടിമുടി മാറിയിരിക്കുകയാണ് .ഇനി മുതൽ ആർക്കും തന്നെ വീട്ടിലിരുന്ന് മൊബൈൽ ഫോൺ വഴി ലൈസൻസ് എളുപ്പത്തിൽ എടുക്കാവുന്നതേ ഉള്ളു. ലേണേഴ്‌സ് ടെസ്റ്റിൽ നേരിട്ട് പങ്കെടുക്കാതെ തന്നെ എക്‌സാം എഴുതാനും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കാനും കഴിയും.ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ … Read more

മസ്റ്ററിങ് ഇനി കൂടുതൽ സൗകര്യങ്ങൾ

നമുക്ക് അറിയാം നമ്മുടെ രാജ്യത്ത് ഒരുപാട് പേർ സാമൂഹ്യ സുരക്ഷാ പെൻഷൻ ഉപഭോക്താക്കളായിട്ടുണ്ട്. ഇപ്പോൾ നിലവിൽ പെൻഷൻ വാങ്ങിക്കൊണ്ടിരുന്ന കുറച്ചു പേർക്ക് പെൻഷൻ മുടങ്ങിയതായി കണ്ടു വന്നിരുന്നു. പെൻഷൻ ഉപഭോക്താക്കൾ ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കുന്ന മസ്റ്ററിങ് ചെയ്യാത്തവർക്കായിരുന്നു പെൻഷൻ മുടങ്ങിയതായി കാണാൻ സാധിച്ചത്. വാർധക്യകാല പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ,വിധവാ പെൻഷൻ, വികലാംഗ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ വാങ്ങുന്നവരും ക്ഷേമ നിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്നവരും ആണ് മസ്റ്ററിങ് പൂർത്തിയാക്കേണ്ടത്. നിലവിൽ അക്ഷയ കേന്ദ്രങ്ങളിലാണ് മസ്റ്ററിങ് … Read more