കോവിഡ് കാല ധനസഹായം

കോവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ധനസഹായം ആയി 5000 രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉടൻ എത്തുന്നതാണ്. അപേക്ഷ വെച്ചവർക്ക് ഈ സഹായം ഉടൻ തന്നെ ലഭ്യമാകുന്നതാണ്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന കുടിശിക പെൻഷൻ ഏകദേശം 8500 രൂപയോളം ഇതിനോടകം സാധാരക്കാരിലേക്ക് എത്തി കഴിഞ്ഞു. ഇപ്പോൾ വിതരണം ചെയ്യുന്ന ധനസഹായം ആണ് 5000 രൂപ. 1000 രൂപ മുതൽ 10,000 രൂപ വരെയാണ് നോർക്ക ധനസഹായം ലഭിക്കുന്നത്. ഈ ആനുകൂല്യം ലഭിക്കുന്നത് പ്രവാസികൾക്കാണ്. രേഖകൾ സമർപ്പിക്കാൻ കഴയാത്തവർക്ക് … Read more

കേരള മഹിള സമഖ്യ സൊസൈററ്റിൽ ജോലി നേടാം.

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കേരളത്തിൽ വിവിധ ജില്ലകളിലായി സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുക്കുന്നു. ഹോം മാനേജർ സിക്കോളജിസ്റ്, ലീഗൽ കൗൺസിലർ, ഫീൽഡ് വർക്കർ, കെയർ ടേക്കർ, സെക്യൂരിറ്റി, ക്ലീനിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.   ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷകൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ ശേഷം, യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നീ സർട്ടിഫിക്കറ്റ് കോപ്പി ഉൾപ്പടെ ഒക്ടോബർ … Read more

ക്ഷേമ നിധി ബോര്‍ഡില്‍ ജോലികള്‍

കേരള കോ ഓപ്പറേറ്റീവ് ഡെവലപ്പ്മെന്റ് ആൻഡ് വെൽഫയർ ഫണ്ട് ബോർഡ് 20 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. എൽ ഡി ക്ലാർക്ക്, പ്യൂൺ, അറ്റൻഡർ & സിസ്റ്റം അസ്‌മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് ആണ് അവസരം. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഒക്ടോബർ 22,2020 മുൻപായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ 01 ഒഴിയുണ്ട്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 27,800 രൂപ മുതൽ 59400 രൂപ വരെയാണ് ശമ്പളം. MCA/MSc കമ്പ്യൂട്ടർ … Read more

ബാങ്ക് ലോണുള്ളവർക്ക് ആശ്വാസo

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തെ തുടർന്ന് ലോകം മുഴുവൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് കടന്നു പോകുന്നത്. ഈ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് വളരെ ആശ്വാസം പകർന്ന റിസർവ് ബാങ്കിന്റെ ഒരു നടപടി ആയിരുന്നു വായ്‌പ തിരിച്ചടവിലെ മോറിട്ടോറിയം. മാർച് മുതൽ ഓഗസ്ത് വരെയുള്ള ആറു മാസ കാലയളവിൽ പലിശയ്ക്ക് പിഴ പലിശ ഏർപ്പെടുത്തില്ല എന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. രണ്ടു കോടി രൂപ വരെ വായ്പ എടുത്തിട്ടുള്ളവർക്കാണ് ഈ ഇളവ് ലഭിക്കാൻ … Read more

കേരള ദുരന്തനിവാരണ അതോറിറ്റിയില്‍ ജോലി

കേരള ദുരന്തനിവാരണ അതോറിറ്റിയില്‍ ( KSDMA ) വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലാകും നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്കും യോഗയോഗ്യതയുള്ളവർക്കും അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ 07/10/2020 മുതൽ 27/10/2020 വരെയാണ് സമർപ്പിക്കേണ്ടത്. സേഫ്റ്റിഎഞ്ചിനീയർ, ഫീൽഡ് അസിസ്റ്റന്റ്, എം.ടി.എസ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ,അക്കൗണ്ടന്റ് തുടങ്ങി നിരവധി ഒഴിവുകളാണ് ഉള്ളത്. വിവിധ തസ്തികകളിലായി 19,670 രൂപ മുതൽ 70,000 രൂപ വരെയാണ് ശമ്പളം. ഔദ്യോഗിക നോട്ടിഫിക്കേഷൻ (ലിങ്ക് താഴെ … Read more

പെൺകുട്ടികൾക്ക് സ്കോളർഷിപ് അപേക്ഷിക്കാം

പെൺകുട്ടികൾക്ക് മാത്രമായിട്ടുള്ള ഒരു സ്‌കോളർഷിപ്പിനെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. എല്ലാവരും തന്നെ കേട്ടു പരിജയം ഉള്ള “മൗലാനാ ആസാദ് സ്‌കോളർഷിപ്പ് “എന്ന പദ്ധതിയാണിത്. വർഷം തോറും ഈ സ്കോളർഷിപ്പിലേക്ക് അപേക്ഷകൾ ക്ഷണിക്കാറുണ്ട്. അത് പോലെ ഒട്ടുമിക്ക വിദ്യാർത്ഥിനികളും ഇതിനായി അപേക്ഷിക്കാറുമുണ്ട്. ഒരു പരിധി വരെ കഴിഞ്ഞ വർഷം വരെയും വിദ്യാർഥിനികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഒൻപതാം തരം തൊട്ട് പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർഥിനികൾക്ക് ഇതിലേക്കായി അപേക്ഷിക്കാവുന്നതാണ്. അത് പോലെ ന്യുനപക്ഷ മതവിഭാഗത്തിൽ പെട്ട പെൺകുട്ടികളുമായിരിക്കണം. … Read more

സ്വിച്ച് ബോർഡ് നിർമാണം

സ്വയം തൊഴിൽ സംരംഭമായി തുടങ്ങാനാവുന്ന ചില ബിസിനെസ്സ് ഐഡിയകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.നമ്മുടെ നാട്ടിലൊക്കെ പണ്ട് കാലത്തു എല്ലാവര്ക്കും സുപരിചിതമായിട്ടുള്ള ഒരു സംരംഭമായിരുന്നു ഇത്. ഇപ്പോൾ ഇത് കുറച്ചു കാലഹരണപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നും ആളുകൾക്ക് സ്വയം തൊഴിൽ സംരംഭം എന്ന നിലയിൽ വിജയകരമായി തന്നെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന ഒരു പദ്ധതിയാണിത്. നമ്മുക്ക് അറിയാം നമ്മൾ എല്ലാവരുടെയും തന്നെ വീടുകൾ വൈധ്യുതീകരണം നടത്തിയിട്ടുള്ളതാണ്.അത് കൊണ്ട് തന്നെ വൈധ്യുതീകരണം നടത്തുമ്പോൾ തീർച്ചയായും സ്വിച്ച് ബോർഡുകൾ അത്യാവശ്യമാണ്. പണ്ടുകാലത്തൊക്കെ ഹൈലം … Read more

ആട് വളർത്താൻ 1 ലക്ഷം രൂപ വരെ ലോൺ.

നമുക്ക് അറിയാം ഒരുപാട് പേർക്ക് നല്ല രീതിയിൽ വരുമാനം നേടിക്കൊടുക്കുന്ന ഒരു വരുമാന മാർഗമാണ് ആട് വളർത്തൽ. ആട് വളർത്തി അതിൽ നിന്നും വരുമാനം നേടിയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ആടിനായുള്ള അപേക്ഷ ഇപ്പോൾ സമർപ്പിക്കാം. സംസ്ഥാനത്തെ മൃഗ സംരക്ഷണ വകുപ്പിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ആടുവളർത്തൽ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷ സ്വീകരിച്ചു തുടങ്ങയിട്ടുണ്ട്. ഒക്ടോബർ 7 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഒരു യൂണിറ്റിന് ഒരു ലക്ഷം രൂപ വരെയാണ് ഇപ്പോൾ ധനസഹായമായി നൽകുന്നത്. അപേക്ഷകന് സ്വന്തമായോ പാട്ടത്തിനോ … Read more

സാമൂഹിക സുരക്ഷ പെൻഷൻ കൈപ്പറ്റാൻ സമയം

സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങിക്കുന്ന ഒരുപാട് ആളുകളുടെ അറിവിലേക്കാണ് ഈ ഒരു പ്രത്യേക അറിയിപ്പ്. കഴിഞ്ഞ മാസങ്ങളിലെ പെൻഷൻ തുക കൈപ്പറ്റിയ രീതിയിൽ നിന്നും കുറച്ചു വ്യത്യസ്തമായ രീതിയിലൂടെയാണ് ഒക്ടോബർ 1 മുതൽ പെൻഷൻ തുക വാങ്ങിക്കേണ്ടത്. ഇതിനായി പ്രത്യേക സമയക്രമീകരണം നടത്തിയിട്ടുണ്ട്. അവരവർക്ക് അനുവദിച്ച ദിവസത്തിൽ മാത്രമാണ് പെൻഷൻ തുക വാങ്ങിക്കേണ്ടത്. ഒക്ടോബർ ഒന്നാം തീയതി മുതലാണ് പെൻഷൻ ആരംഭിച്ചത്. പൂജ്യത്തിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പർ ഉള്ള ആളുകൾ ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ പണം … Read more

പത്ത് അല്ലെങ്കിൽ +2 ജയിച്ചവർക്ക് ജോലി

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറെസ്റ് ജനറ്റിക്‌സ് & ട്രീ ബ്രീഡിങ് വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സ്‌റ്റെനോഗ്രാഫർ, ഫോറെസ്റ് ഗാർഡ്, ടെക്‌നിഷ്യൻ എന്നിങ്ങനെയുള്ള തസ്തികകളിലാണ് ഒഴിവുകൾ. തസ്തികകൾ തിരിച്ചുള്ള യോഗ്യത, ശമ്പളം, പ്രായപരിധി, അപ്ലിക്കേഷൻ ഫീസ്, അപേക്ഷിക്കേണ്ട രീതി, ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. സ്‌റ്റെനോഗ്രാഫർ തസ്തികയിൽ 1 ഒഴിവാണുള്ളത്. 25,500 രൂപ മുതൽ 81,100 രൂപ വരെയാണ് ശമ്പളം.+2 ജയിച്ചവർക്കാണ് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത. കൂടാതെ ടൈപ്പിംഗ് സ്പീഡ് 80wpm, … Read more