സാമൂഹിക സുരക്ഷ പെൻഷൻ കൈപ്പറ്റാൻ സമയം
സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങിക്കുന്ന ഒരുപാട് ആളുകളുടെ അറിവിലേക്കാണ് ഈ ഒരു പ്രത്യേക അറിയിപ്പ്. കഴിഞ്ഞ മാസങ്ങളിലെ പെൻഷൻ തുക കൈപ്പറ്റിയ രീതിയിൽ നിന്നും കുറച്ചു വ്യത്യസ്തമായ രീതിയിലൂടെയാണ് ഒക്ടോബർ 1 മുതൽ പെൻഷൻ തുക വാങ്ങിക്കേണ്ടത്. ഇതിനായി പ്രത്യേക സമയക്രമീകരണം നടത്തിയിട്ടുണ്ട്. അവരവർക്ക് അനുവദിച്ച ദിവസത്തിൽ മാത്രമാണ് പെൻഷൻ തുക വാങ്ങിക്കേണ്ടത്. ഒക്ടോബർ ഒന്നാം തീയതി മുതലാണ് പെൻഷൻ ആരംഭിച്ചത്. പൂജ്യത്തിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പർ ഉള്ള ആളുകൾ ഒക്ടോബർ 1 വ്യാഴാഴ്ച രാവിലെ പണം … Read more