ക്ഷേമ നിധി ബോര്‍ഡില്‍ ജോലികള്‍
കേരള കോ ഓപ്പറേറ്റീവ് ഡെവലപ്പ്മെന്റ് ആൻഡ് വെൽഫയർ ഫണ്ട് ബോർഡ് 20 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. എൽ ഡി ക്ലാർക്ക്, പ്യൂൺ, അറ്റൻഡർ & സിസ്റ്റം അസ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് ആണ് അവസരം. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഒക്ടോബർ 22,2020 മുൻപായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ 01 ഒഴിയുണ്ട്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 27,800 രൂപ മുതൽ 59400 രൂപ വരെയാണ് ശമ്പളം. MCA/MSc കമ്പ്യൂട്ടർ … Read more