പത്ത് അല്ലെങ്കിൽ +2 ജയിച്ചവർക്ക് ജോലി
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറെസ്റ് ജനറ്റിക്സ് & ട്രീ ബ്രീഡിങ് വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സ്റ്റെനോഗ്രാഫർ, ഫോറെസ്റ് ഗാർഡ്, ടെക്നിഷ്യൻ എന്നിങ്ങനെയുള്ള തസ്തികകളിലാണ് ഒഴിവുകൾ. തസ്തികകൾ തിരിച്ചുള്ള യോഗ്യത, ശമ്പളം, പ്രായപരിധി, അപ്ലിക്കേഷൻ ഫീസ്, അപേക്ഷിക്കേണ്ട രീതി, ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. സ്റ്റെനോഗ്രാഫർ തസ്തികയിൽ 1 ഒഴിവാണുള്ളത്. 25,500 രൂപ മുതൽ 81,100 രൂപ വരെയാണ് ശമ്പളം.+2 ജയിച്ചവർക്കാണ് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത. കൂടാതെ ടൈപ്പിംഗ് സ്പീഡ് 80wpm, … Read more