RCയിൽ പേര് മാറ്റാൻ
06-05-2020 ൽ മോട്ടോർ വാഹന വകുപ്പ്, നിങ്ങളുടെ കൈവശമുള്ള ഒരു വാഹനം നിങ്ങൾ മറ്റൊരാൾക്ക് വിൽക്കുമ്പോൾ കൈമാറ്റം ചെയ്യേണ്ടതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചു കൊണ്ട് പുതിയ വികഞ്ജാപനം പുറപ്പെടുവിചിരിക്കുകയാണ്.മുൻപുണ്ടായിരുന്ന സംഗീർണ്ണതകൾ ഒഴിവാക്കിക്കൊണ്ടാണ് ഈ ഒരു സർക്കുലർ ഇറക്കിയിട്ടുള്ളത്. മുൻപ് ,വാഹനം വിൽക്കുന്നയാൾ അയാളുടെ ആർ ടി ഓഫീസിൽ പോയി ഒരു നോ ഡ്യുസ് സർട്ടിഫിക്കറ്റ് അപേക്ഷയുടെ കൂടെ സമർപ്പിക്കണമായിരുന്നു. എന്നാൽ പുതിയ ഭേദഗതി പ്രകാരം,വാഹനം വിൽക്കുന്നവരുടെയോ,വാങ്ങുന്നവരുടെയോ ആർ ടി ഓഫീസിൽ പോയി നിങ്ങൾക് അപേക്ഷ സമർപ്പിക്കാം. ഇവർ രണ്ടുപേരും … Read more