വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത
ഈ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ നമ്മൾ എല്ലാവരും തന്നെ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എങ്ങനെയും നമ്മളാൽ കഴിയുന്ന വിധത്തിൽ ജീവിത ചിലവുകളും മറ്റു അനുബന്ധ ചിലവുകളും കുറച്ചു കൊണ്ട് വരാൻ പരിശ്രമിക്കുന്നവരാണ് നാം ഓരോരുത്തരും. ഈ ഒരു സാഹചര്യത്തിലാണ് നമ്മൾക്ക് ഈ ഒരു സന്തോഷ വാർത്തയുമായി ബാലാവകാശ കമ്മീഷൻ വന്നിരിക്കുന്നത്. സംസ്ഥാനത്തെ CBSE ,ICIC മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുഴുവനും അവരുടെ ഫീസിനത്തിൽ 25 ശതമാനം വരെ ഫീസിളവ് പ്രഖ്യാപിച്ച സാഹചര്യമാണ് നിലവിലുള്ളത്. … Read more