സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ ജോലി

ഇടുക്കി ICAR കൃഷി വിഗ്യാൻ കേന്ദ്ര, ബാപ്പൂജി സേവക് സമാജ്, ഫാം സയൻസ് സെന്റർ, വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കി. സബ്ജെക്ട് മാറ്റർ സ്പെഷ്യലിസ്റ്, ഡ്രൈവർ എന്നീ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാനും തുടർന്ന് വായിക്കുക. സബ്ജെക്ട് മാറ്റർ സ്പെഷ്യലിസ്റ് (ഹോർട്ടികൾച്ചർ ) – നിശ്ചയിച്ചിരിക്കുന്ന ശമ്പളം 15600-39100 + GP Rs.5400/-. ഹോർട്ടികൾച്ചറിൽ മാസ്റ്റേഴ്സ് ഡിഗ്രീ അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. … Read more