160000 രൂപ ലോൺ, കേന്ദ്ര സർക്കാരിൻറെ പദ്ധതി

ഇന്നത്തെ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ തൊഴിൽ രഹിതരായിട്ടുള്ള ഒട്ടനവധിപേർ നമുക്ക് ചുറ്റും ഉണ്ട്. ഒരു വലിയ മുതൽ മുടക്ക് നടത്തി ഒരു വലിയ സംരംഭം കെട്ടിപ്പടുക്കാൻ ഈ ഒരു സാഹചര്യത്തിൽ അവർക്ക് സാധിച്ചെന്നു വരില്ല. ഈ ഒരു ഘട്ടത്തിലാണ് കാർഷിക മേഖലയുമായി ബന്ധപ്പെട്ട എന്ത് തരം ബിസിനെസ്സ് തുടങ്ങുവാൻ ആലോചിക്കുന്നവർക്കും മുതൽക്കൂട്ടായി കേന്ദ്ര സർക്കാരിന്റെ “കിസ്സാൻ ക്രെഡിറ്റ് കാർഡ് “എന്ന ഈ ഒരു പദ്ധതിയുടെ പ്രാധാന്യം. കാർഷിക മേഖലയുമായി ബന്ധപ്പെട്ടവർക്കാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആനുകൂല്യങ്ങൾ … Read more

എല്ലാ സാങ്കേതിക വിദ്യയും കെ ഫോണിൽ

ഇതാ കെ ഫോൺ ഇനി നിങ്ങളുടെ അടുക്കലേക്കും എത്തുകയാണ്.നിലവിലെ ഇന്റർനെറ്റ് ദാതാക്കളുടെ പോരായ്മകൾ പരിശോധിക്കുകയും അവ പരിഹരിച്ചുള്ള ഒരു നെറ്റ് വർക്കിങ് സംവിധാനമാണ് കെ ഫോൺ മുന്നോട്ട് കൊണ്ട് വരാൻ പോകുന്നത്. വിദഗ്ദ്ധ പരിശീലനം നേടിയ ഉദ്യോഗസ്ഥരാണ് ഇവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. കൂടാതെ പരാതി പരിഹാര സെല്ലുകളും അതെ പോലെ എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ അവ നിറവേറ്റി തരുന്നതിനും വേണ്ടിയുള്ള സംഘങ്ങളും ഒരുക്കിയിട്ടുണ്ട്.10 എം ബി പെർ സെക്കൻഡ് മുതൽ 1 ജി ബി വരെ സെക്കൻഡിൽ … Read more

കേന്ദ്ര സർക്കാർ തുക വാങ്ങിയവർക്ക് പണി

കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, ഇത് വഴി ആനുകൂല്യം കൈപ്പറ്റിയവർ നിരവധിയാണ്. 2000 രൂപ വീതം 3 ഘഡുക്കളായി ഒരു വർഷത്തിൽ 6000 രൂപ കർഷകർക്ക് ലഭിക്കുന്ന ഒരു പദ്ധതിയാണ്. പക്ഷെ ഈ പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച് പണം കൈപ്പറ്റിയ ഭൂരിഭാഗം ആളുകൾക്കും വിഷമം ഉണ്ടാക്കുന്ന ഒരു വാർത്തയാണ് ഇവിടെ വിവരിക്കുന്നത്. ആർക്കൊക്കെയാണ് ഇത് ബാധകമാകുന്നതെന്ന് നോക്കാം. നിലവിൽ അനർഹമായി തുക കൈപ്പറ്റിയ എല്ലാവർക്കുമെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കർഷകർക്ക് … Read more

ശ്രീചിത്രയിൽ 11 ഒഴിവ്.

ശ്രീചിത്രയിൽ ഡ്രൈവർ, ടെക്‌നിഷ്യൻ, പ്രൊജക്റ്റ് സയന്റിസ്റ് തുടങ്ങിയ തസ്തികകളിലായി 11 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ടെക്‌നിഷ്യൻ ( എം.ആർ.എ.സി.) തസ്തികയിൽ 06 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ്, എം. ആർ. എ. സി യിൽ ഐ ടി ഐ സർട്ടിഫിക്കറ്റ്, രണ്ടു വർഷത്തെ പ്രവർത്തി പരിചയം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 30 വയസ്സാണ് പ്രായപരിധി. 19,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. നവംബർ 06,രാവിലെ 10.30 ആണ് ഇന്റർവ്യൂ. ടെക്‌നിഷ്യൻ (സി.എസ്. ആർ) തസ്തികയിൽ 02 ഒഴിവുകളുണ്ട്. അപേക്ഷിക്കാനുള്ള … Read more

റേഷൻ കാർഡ് ആധാർ ലിങ്ക്

നമ്മളിൽ പലരും കരുതുന്നത് നമ്മുടെ റേഷൻ കാർഡിലെ എല്ലാ അംഗങ്ങളും റേഷൻ കാർഡ് അവരുടെ ആധാറുമായി ലിങ്ക് ചെയ്തു എന്നാണ്. അതിന്റെ അടിസ്ഥാനത്തിലാണ് നമുക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നത് എന്നും. എന്നാൽ നിലവിൽ നമ്മുടെ റേഷൻ കാർഡിലെ അംഗങ്ങൾ അവരുടെ ആധാർ നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിലും ആളുകളുടെ എന്നതിന് അനുസരിച്ചായിരിക്കും ആ കാർഡ് ഉടമയ്ക്ക് റേഷൻ വിഹിതം ലഭിക്കുന്നത്. എന്നാൽ ഇനി തൊട്ട് ഈ രീതിൽ മാറ്റം വരികയാണ്.ആധാറുമായി റേഷൻ കാർഡ് ലിങ്ക് ചെയ്യാത്തവർക് ഇനി … Read more

20,000 രൂപയ്ക്ക് 3 ബിസിനസ്സുകൾ

മുക്ക് അറിയാം ഈ കൊറോണ കാലഘട്ടം പലർക്കും സാമ്പത്തികമായും ശാരീരികമായും മാനസികവുമായുമെല്ലാം ഒരുപാട് പ്രയാസങ്ങൾ കൊടുത്തുകൊണ്ടാണ് മുന്നേറിപ്പോകുന്നത്. പലരുടെയും വരുമാന മാർഗങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നത് ഖേദകരമായ ഒരു വസ്തുതയാണ്. കടുത്ത പ്രതിസന്ധികളിലൂടെയാണ് ഇപ്പോഴും കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഈ ഒരു അവസ്ഥ എത്രകാലം വരെ തുടരുമെന്നും നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. ഈ ഒരു അവസ്ഥയിൽ തൊഴിൽ രഹിതരായിട്ടുള്ള ആളുകൾക്കും ഒരു തൊഴിലിനായി തിരയുന്നവർക്കും ഒക്കെ തന്നെ വലിയ ഒരു മുതൽമുടക്ക് നടത്തി ഒരു സംരംഭം കെട്ടിപ്പടുക്കാൻ വരില്ല. അത് … Read more

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളായി വാട്സ്ആപ്പ്, ഫേസ്ബുക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയവ ധാരാളമായി ഉപയോഗിക്കുന്നവരാണ് നമ്മളിൽ അധികവും. ഇനി മുതൽ ഇത്തരം മാധ്യമങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളുണ്ട്, അവ സൂക്ഷിച്ചില്ലെങ്കിൽ പിഴ.ജയിൽ ശിക്ഷ പോലുള്ളവ അനുഭവിക്കേണ്ടി വരും. തുടർന്ന് വായിക്കുക അല്ലെങ്കിൽ വീഡിയോ കണ്ടു മനസ്സിലാക്കിയ ശേഷം നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഈ വിവരം അറിയിക്കാൻ ശ്രമിക്കുക. സാമൂഹ്യ മാധ്യമങ്ങൾ വഴി നിരവധി അധിക്ഷേപങ്ങളും ഫേക്ക് വാർത്തകളും ഷെയർ ചെയ്യുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി … Read more

ഒക്ടോബർ 31 ആണ് അവസാന തീയതി

നമുക്ക്അറിയാം പാചകവാതകം ഉപയോഗിക്കാത്തവരായിട്ട് ആരും തന്നെ കാണില്ല.പാചകവാതക ഉപഭോക്താക്കൾ ഇനി കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ നവംബർ മാസം തൊട്ടു നിങ്ങൾക്ക് പാചകവാതകം ലഭിച്ചെന്നു വരില്ല. നവംബർ മാസം ഒന്നാം തീയതി മുതൽ നിങ്ങൾ പാചകവാതകത്തിനു വേണ്ടി നിങ്ങളുടെ രെജിസ്റ്റർ ചെയ്‌ത നമ്പറിൽ നിന്നും ബുക്ക് ചെയ്യുമ്പോൾ, നിങ്ങളുടെ ഗ്യാസ് കണക്ഷന് വേണ്ടി നിങ്ങൾ രെജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് OTP വരികയും ആ OTP നിങ്ങൾ ഡെലിവറി ചെയ്യുന്ന ആളിന് കാണിക്കുകയും ചെയ്യണം. എങ്കിൽ മാത്രമേ … Read more

വീട് പലിശ രഹിത വായ്പയിൽ നിർമിക്കാം

പലിശ രഹിത ലോൺ വ്യവസ്ഥയിൽ വീട് നിർമിച്ചു കൊടുക്കുന്ന പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. 50 മാസം കൊണ്ട് കൊണ്ട് തിരിച്ചടച്ചാൽ മതിയാകും, അതും പലിശ ഇല്ലാതെ തന്നെ. പണിത് കൊടുക്കുന്ന സ്ക്വാർ ഫീറ്റ് റേറ്റ് ഓരോ ജില്ലകളിലും വ്യത്യാസമുണ്ട്. പാലക്കാട് , തൃശൂർ, മലപ്പുറം, കാസർഗോഡ് തുടങ്ങിയ സ്ഥലങ്ങളിൽ 1400 രൂപയാണ് sqft വില. കണ്ണൂർ, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം എന്നീ ജില്ലകളിൽ 1450 രൂപയും ഇടുക്കി വയനാട് ജില്ലകളിൽ 1500 രൂപയും … Read more