160000 രൂപ ലോൺ, കേന്ദ്ര സർക്കാരിൻറെ പദ്ധതി
ഇന്നത്തെ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ തൊഴിൽ രഹിതരായിട്ടുള്ള ഒട്ടനവധിപേർ നമുക്ക് ചുറ്റും ഉണ്ട്. ഒരു വലിയ മുതൽ മുടക്ക് നടത്തി ഒരു വലിയ സംരംഭം കെട്ടിപ്പടുക്കാൻ ഈ ഒരു സാഹചര്യത്തിൽ അവർക്ക് സാധിച്ചെന്നു വരില്ല. ഈ ഒരു ഘട്ടത്തിലാണ് കാർഷിക മേഖലയുമായി ബന്ധപ്പെട്ട എന്ത് തരം ബിസിനെസ്സ് തുടങ്ങുവാൻ ആലോചിക്കുന്നവർക്കും മുതൽക്കൂട്ടായി കേന്ദ്ര സർക്കാരിന്റെ “കിസ്സാൻ ക്രെഡിറ്റ് കാർഡ് “എന്ന ഈ ഒരു പദ്ധതിയുടെ പ്രാധാന്യം. കാർഷിക മേഖലയുമായി ബന്ധപ്പെട്ടവർക്കാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആനുകൂല്യങ്ങൾ … Read more