6000 അല്ല ഇനി 10000

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം വർഷത്തിൽ 6000 രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് എത്തി ചേരുന്നുണ്ട്. ഇപ്പോൾ തുക കിട്ടി കൊണ്ടിരിക്കുന്നവർക്കും പുതുതായി അപേക്ഷിക്കാൻ പോകുന്നവർ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇവിടെ ഷെയർ ചെയ്യുന്നത്. സാധാരണയായി 6000 രൂപയാണ് ഈ പദ്ധതി പ്രകാരം കിട്ടിയിരുന്നത്. 2 സെന്റ് ഭൂമിയെങ്കിലും സ്വന്തമായി ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനായി റേഷൻ കാർഡും ബാങ്ക് അക്കൗണ്ടും മാത്രം മതിയാകും. 4 മാസം കൂടുമ്പോൾ 2000 രൂപ വീതമാണ് ലഭിച്ചു കൊണ്ടിരുന്നത്. എന്നാൽ … Read more

കേന്ദ്ര സർക്കാർ തുക വാങ്ങിയവർക്ക് പണി

കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, ഇത് വഴി ആനുകൂല്യം കൈപ്പറ്റിയവർ നിരവധിയാണ്. 2000 രൂപ വീതം 3 ഘഡുക്കളായി ഒരു വർഷത്തിൽ 6000 രൂപ കർഷകർക്ക് ലഭിക്കുന്ന ഒരു പദ്ധതിയാണ്. പക്ഷെ ഈ പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച് പണം കൈപ്പറ്റിയ ഭൂരിഭാഗം ആളുകൾക്കും വിഷമം ഉണ്ടാക്കുന്ന ഒരു വാർത്തയാണ് ഇവിടെ വിവരിക്കുന്നത്. ആർക്കൊക്കെയാണ് ഇത് ബാധകമാകുന്നതെന്ന് നോക്കാം. നിലവിൽ അനർഹമായി തുക കൈപ്പറ്റിയ എല്ലാവർക്കുമെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കർഷകർക്ക് … Read more