എല്ലാ സാങ്കേതിക വിദ്യയും കെ ഫോണിൽ
ഇതാ കെ ഫോൺ ഇനി നിങ്ങളുടെ അടുക്കലേക്കും എത്തുകയാണ്.നിലവിലെ ഇന്റർനെറ്റ് ദാതാക്കളുടെ പോരായ്മകൾ പരിശോധിക്കുകയും അവ പരിഹരിച്ചുള്ള ഒരു നെറ്റ് വർക്കിങ് സംവിധാനമാണ് കെ ഫോൺ മുന്നോട്ട് കൊണ്ട് വരാൻ പോകുന്നത്. വിദഗ്ദ്ധ പരിശീലനം നേടിയ ഉദ്യോഗസ്ഥരാണ് ഇവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. കൂടാതെ പരാതി പരിഹാര സെല്ലുകളും അതെ പോലെ എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ അവ നിറവേറ്റി തരുന്നതിനും വേണ്ടിയുള്ള സംഘങ്ങളും ഒരുക്കിയിട്ടുണ്ട്.10 എം ബി പെർ സെക്കൻഡ് മുതൽ 1 ജി ബി വരെ സെക്കൻഡിൽ … Read more