കേരള സർക്കാർ താൽക്കാലിക ഒഴിവുകൾ : ഉടൻ അപേക്ഷിക്കുക
ഡാറ്റ മാനേജർ ജോലി : തിരുവനന്തപുരം, സർക്കാർ മെഡിക്കൽ കോളേജിൽ ഡാറ്റാമാനേജർ തസ്തികയിൽ ഒരു ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. 36 വയസ്സാണ് പരമാവധി പ്രായപരിധി. ബിരുദവും ഡി.സി.എ യുമാണ് ആവശ്യവുമായ യോഗ്യത. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന ലഭിക്കും. 12,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ജനനതീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (മൊബൈൽ നമ്പർ) സഹിതം അപേക്ഷകൾ 30ന് വൈകുന്നേരം മൂന്ന് മണിക്ക് മുൻപ് … Read more