ക്ലാർക്ക്, ഫയർമാൻ ഉൾപ്പടെ നിരവധി ഒഴിവുകൾ. പത്താം ക്ലാസ് ജയിച്ചവർക്ക് മുതൽ അപേക്ഷയ്ക്കാം.

സെൻട്രൽ അമ്മ്യൂണിഷൻ ഡീപോട്ട് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈയൊരു വിജ്ഞാപനത്തിലൂടെ ജൂനിയർ ഓഫീസ് അസിസ്റ്റൻറ്, ഫയർമാൻ, ട്രെൻഡ്സ്മാൻ മേറ്റ്, വെഹിക്കിൾ മെക്കാനിക്ക്, ടൈലർ എന്നീ തസ്തികകളിലായി 21 ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ജൂനിയർ ഓഫീസ് അസിസ്റ്റൻറ്- 8 ഒഴിവുകളുണ്ട്. 19,900 രൂപ മുതൽ 63,200 വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു പാസായവർക്കും ഇംഗ്ലീഷ് ടൈപ്പിങ്ങിൽ 35 wpm ഹിന്ദി ടൈപ്പിങ്ങിൽ 30 wpm സ്പീഡ് … Read more

കേരള ഹൈക്കോടതിയിൽ സ്ഥിര ജോലി, എക്സ്പീരിയൻസ് വേണ്ട

കേരള ഹൈക്കോടതി ജോലി നേടാൻ അവസരം. അസിസ്റ്റൻറ് തസ്തികയിലേക്കാണ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം വന്നിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷകൾ ജൂലൈ 28, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക. അസിസ്റ്റൻറ് തസ്തികയിൽ 55 ഒഴിവുകളാണുള്ളത്. ഈ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 39,300 രൂപ മുതൽ 83,000 രൂപ വരെയാണ്. ഡയറക്ട് റിക്രൂട്ട്മെൻറ് ആയിരിക്കും. 02.01.1985 ശേഷവും 01.01.2003 മുൻപും ജനിച്ചവർക്ക് ആണ് അപേക്ഷിക്കാൻ യോഗ്യത ഉള്ളത്. 55 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും … Read more

ഏഴാം ക്ലാസ് / പത്താം ക്ലാസ് ജയിച്ചവർക്ക് സർക്കാർ സ്ഥാപനത്തിൽ ജോലി

പത്താം ക്ലാസ് ജയിച്ചവർക്ക് ജോലി; തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ കുക്ക് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായവർക്കും കുക്കിംഗ് അല്ലെങ്കിൽ കാറ്ററിങ് കോഴ്സ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത് (പരമാവധി 179 ദിവസത്തേക്ക്). നിശ്ചയിച്ചിരിക്കുന്ന ശമ്പളം പ്രതിമാസം 19000 രൂപയാണ്. അപേക്ഷകന്റെ പരമാവധി പ്രായം 30 വയസ്സ് ആയിരിക്കണം. … Read more

പോസ്റ്റ് ഓഫിസിൽ ജോലി ഒഴിവുകൾ. പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം.

ഗ്രാമീൺ ഡാക് സേവക്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ബീഹാർ പോസ്റ്റൽ സർക്കിൾ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1940 ഒഴിവുകളിലേക്ക് ആണ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നത്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷകൾ ജൂലൈ 14 , 2021 മുൻപായി സമർപ്പിക്കുക. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്നു വായിക്കുക. ഒബിസി എസ്.സി/എസ്.ടി, PwD തുടങ്ങി വിവിധ വിഭാഗങ്ങളിലായി … Read more

+2 ജയിച്ചവർക്ക് ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് ആവാം.

സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷകൾ ക്ഷണിക്കുന്നു. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് തസ്തികയിലെ 12 ഒഴിവുകളിലേക്ക് ആണ് അവസരം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ജൂലൈ 30, 2021 മുൻപ് അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് (ജനറൽ) ഒഴിവുകളുടെ എണ്ണം- 03 പ്രായപരിധി- 28 വർഷം. ശമ്പള സ്കെയിൽ -19,900 -63,200. ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് (എഫ് & എ) ഒഴിവുകളുടെ എണ്ണം- 03 പ്രായപരിധി- 28 … Read more

എട്ടാം ക്ലാസ് ജയിച്ചവർക്ക് മുതൽ കേന്ദ്ര സർക്കാർ ജോലി- എയർപോർട്ടിൽ

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2021 – ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് ഹാൻഡിമാൻ / ലോഡർ, സൂപ്പർവൈസർ, സീനിയർ സൂപ്പർവൈസർ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് സംബന്ധിച്ച് ഒരു ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി. ഈ തസ്തികകളിലേക്ക് മൊത്തം 103 ഒഴിവുകൾ ഉണ്ട്. യോഗ്യതയുള്ളതും താൽപ്പര്യമുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് 30 ജൂൺ 2021-നോ അതിനു മുമ്പോ നിർദ്ദിഷ്ട ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കാം. യോഗ്യതാ മാനദണ്ഡം, പ്രായപരിധി, ശമ്പളത്തിന്റെ സ്കെയിൽ, അപേക്ഷാ ഫീസ്, അപേക്ഷാ ഫോം, എങ്ങനെ അപേക്ഷിക്കാം … Read more

കേരളത്തിലെ myG ബ്രാഞ്ചുകളിൽ നിരവധി ഒഴിവുകൾ

മികച്ച ഇലക്ട്രോണിക്സ് ഓൺലൈൻ സ്റ്റോറിൽ പ്രശസ്തമായ മൈജി, പ്രത്യേകിച്ച് ഓൺലൈനിൽ മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ, ലാപ്ടോപ്പുകൾ, ടിവി, ടാബ് ലെറ്റ്, മൊബൈൽ ഫോൺ ആക്സസറികൾ തുടങ്ങിയവ വാങ്ങാൻ കഴിയുന്ന സ്ഥാപനം, റീട്ടെയിൽ സെയിൽസ് മാനേജർ, ബിസിനസ് മാനേജർ, ടെക്നീഷ്യൻ ട്രെയിനി, കോസ്റ്റ്യൂമർ സർവീസ് എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് – ബില്ലിംഗ് തുടങ്ങിയ വിവിധ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. ലിങ്കിൽ ക്ലിക്ക് ചെയ്യുക). റീട്ടെയിൽ സെയിൽസ് മാനേജർ സ്ഥലം : പൂത്തോൾ, പെരിന്തൽമണ്ണ പ്രവർത്തി പരിചയം : 9 വർഷം. വിദ്യാഭ്യാസ … Read more

മിൽമയിൽ പത്താം ക്ലാസ് ജയിച്ചവർക്ക് ജോലി. ഇന്റവ്യൂ വഴി നിയമനം

തിരുവനന്തപുരം റീജിയണൽ കോർപ്പറേറ്റ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് പുതിയ റിക്രൂട്ട്മെൻറ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡ്രൈവർ കം ഓഫീസ് അറ്റൻഡ് തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. കരാറടിസ്ഥാനത്തിൽ ആയിരിക്കും. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ആവശ്യമായ യോഗ്യത, പ്രവൃത്തിപരിചയം, പ്രായപരിധി, ഒഴിവുകളുടെ എണ്ണം, അപേക്ഷിക്കേണ്ട രീതി, തുടങ്ങിയ വിവരങ്ങൾക്കും തുടർന്ന് വായിക്കുക. ഡ്രൈവർ കം ഓഫീസ് അറ്റൻഡ് തസ്തികയിൽ ആണ് നിലവിൽ ഒഴിവുള്ളത്. താൽക്കാലികമായി കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. പ്രതിമാസം 17,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പത്താം … Read more

കേരളത്തിലുൾപ്പടെ നിരവധി സർക്കാർ ജോലികൾ.

1. ബി.എസ്.എഫ് റിക്രൂട്ട്മെന്റ് 2021: ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) ഔദ്യോഗിക വെബ്സൈറ്റ് https://rectt.bsf.gov.in/ വഴി ഒരു വിജ്ഞാപനം പുറത്തിറക്കി. ഗ്രൂപ്പ് സി – കോൺസ്റ്റബിൾ, എഎസ്ഐ, മെക്കാനിക് തസ്തികകളിലേക്ക് 65 ഒഴിവുകൾ നികത്താൻ യോഗ്യതയുള്ള വരിൽ നിന്ന് അപേക്ഷ കൾ ക്ഷണിക്കുന്നു.   Click here to read more…… 2.എട്ടാം ക്ലാസ് ജയിച്ചവർക്ക് മുതൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാം. കേന്ദ്ര സർക്കാരിൻറെ കീഴിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലായി നിരവധി … Read more

കോൺസ്റ്റബിൾ, എഎസ്ഐ, മെക്കാനിക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ബി.എസ്.എഫ് റിക്രൂട്ട്മെന്റ് 2021: ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) ഔദ്യോഗിക വെബ്സൈറ്റ് https://rectt.bsf.gov.in/ വഴി ഒരു വിജ്ഞാപനം പുറത്തിറക്കി. ഗ്രൂപ്പ് സി – കോൺസ്റ്റബിൾ, എഎസ്ഐ, മെക്കാനിക് തസ്തികകളിലേക്ക് 65 ഒഴിവുകൾ നികത്താൻ യോഗ്യതയുള്ള വരിൽ നിന്ന് അപേക്ഷ കൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ജൂലൈ 26-നോ അതിനു മുമ്പോ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക്, അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കുക. അസിസ്റ്റന്റ് മെക്കാനിക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ): ഒഴിവുകളുടെ എണ്ണം – … Read more