കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ താല്‍ക്കാലിക ഒഴിവുകള്‍
കുടുംബശ്രീയിൽ അക്കൗണ്ടന്റ് നിയമനം അൽകൗണ്ടൻറ് തസ്തികയിലേക്ക് അവസരം. കുടുംബശ്രീ മുഖേന നെന്മാറ ബ്ലോക്കിൽ നടപ്പാക്കുന്ന ഗ്രാമീണ സംരംഭ വികസന പദ്ധതിയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്. നെന്മാറ ബ്ലോക്കിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ കുടുംബശ്രീ കുടുംബാംഗമായ ആയവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. അപേക്ഷന്റെ വിദ്യാഭ്യാസ യോഗ്യത ബികോം- ടാലി, കമ്പ്യൂട്ടർ പരിജ്ഞാനഓ എന്നിവയാണ്. 20 വയസ്സ് മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. യോഗ്യത ഉള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ … Read more