ഇൻകം ടാക്സ് ഡിപ്പാർട്മെന്റിൽ നിരവധി ഒഴിവുകൾ
ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ് 2021 – ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് 152 ഇൻകം ടാക്സ് ഇൻസ്പെക്ടർ, ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.ഔദ്യോഗിക വെബ്സൈറ്റ് വഴി 08.07.2021 മുതൽ 25.08.2021 വരെയാണ് അപേക്ഷിക്കാൻ കഴിയുന്നത്. ഇൻകം ടാക്സ് ഇൻസ്പെക്ടർ തസ്തികയിൽ 08 ഒഴിവുകളുണ്ട്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത്. 18 വയസ്സ് മുതൽ 30 വയസ്സ് … Read more