എംപ്ലോയെമെൻറ് എക്സ്ചേഞ്ച് വഴി ജോലി.
പ്രമുഖ സ്ഥാപനങ്ങളിലെലേക്ക് വിവിധ ഒഴിവുകളിലായി അപേക്ഷകൾ ക്ഷണിക്കുന്നു. കണ്ണൂർ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്ലുള്ള എംപ്ലോയബിലിറ്റി സെൻറർ മുഖേനയാണ് ഈ അവസരം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 29, 30 തീയതികളിൽ 10 am മുതൽ 1 pm വരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ, ഇംഗ്ലീഷ് ലാംഗ്വേജ് ട്രെയിനേഴ്സ്, അഡ്മിഷൻ ഓഫീസേഴ്സ്, ഓവർസീസ് കൗൺസിലർ,ടെക് സപ്പോർട്ട്, എമർജൻസി മാനേജ്മെൻറ് എക്സിക്യൂട്ടീവ് പ്രോഗ്രാം, മാനേജർ ഇ എം ടി നേഴ്സ് ഫിനാൻഷ്യൽ cകൺസൽട്ടൻറ്, സെയിൽസ് ഓഫീസർ, അഡ്മിൻ … Read more