പരീക്ഷ ഇല്ലാതെ 25000 രൂപ ശമ്പളത്തില്‍ കേന്ദ്ര സർക്കാർ ജോലി
സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് 46 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. വിവിധ ട്രേഡ്-ലായി എൻജിനീയർ, ഓഫീസർ എന്നീ തസ്തികകളിലാണ് അവസരം. എഞ്ചിനീയർ തസ്തികയിൽ 29 ഒഴിവുകളും ഓഫീസർ തസ്തികയിൽ 17 ഒഴിവുകളാണുള്ള.ത് തസ്തിക തിരിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്കിനും തുടർന്ന് വായിക്കുക. എഞ്ചിനീയർ (പ്രൊഡക്ഷൻ, മെക്കാനിക്കൽ, സിവിൽ, മൈനിങ്, ഇൻസ്ട്രമെന്റെഷൻ, ഇലക്ട്രിക്കൽ) തസ്തികയിൽ നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 25000 രൂപയാണ്. 35 വയസ്സാണ് പരമാവധി … Read more