മിൽമയിൽ പത്താം ക്ലാസ് ജയിച്ചവർക്ക് ജോലി. ഇന്റവ്യൂ വഴി നിയമനം
തിരുവനന്തപുരം റീജിയണൽ കോർപ്പറേറ്റ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് പുതിയ റിക്രൂട്ട്മെൻറ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡ്രൈവർ കം ഓഫീസ് അറ്റൻഡ് തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. കരാറടിസ്ഥാനത്തിൽ ആയിരിക്കും. …
