കേരളത്തിലുൾപ്പടെ നിരവധി സർക്കാർ ജോലികൾ.

1. ബി.എസ്.എഫ് റിക്രൂട്ട്മെന്റ് 2021: ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) ഔദ്യോഗിക വെബ്സൈറ്റ് https://rectt.bsf.gov.in/ വഴി ഒരു വിജ്ഞാപനം പുറത്തിറക്കി. ഗ്രൂപ്പ് സി – കോൺസ്റ്റബിൾ, എഎസ്ഐ, മെക്കാനിക് തസ്തികകളിലേക്ക് 65 ഒഴിവുകൾ നികത്താൻ യോഗ്യതയുള്ള വരിൽ നിന്ന് അപേക്ഷ കൾ ക്ഷണിക്കുന്നു.   Click here to read more……

2.എട്ടാം ക്ലാസ് ജയിച്ചവർക്ക് മുതൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാം. കേന്ദ്ര സർക്കാരിൻറെ കീഴിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ. ഓഫീസ് അസിസ്റ്റൻറ്, അറ്റൻഡർ, വാച്ച്മാൻ കം ഗാർഡനർ എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുകൾ ഉള്ളത്. Click here to read more ….

3.സ്‌കൂളിൽ നിരവധി ഒഴിവുകൾ – പത്താം ക്ലാസ് ജയിച്ചവർക്ക് മുതൽ അപേക്ഷിക്കാം.രാഷ്ട്രീയ മിലിട്ടറി സ്കൂൾ റിക്രൂട്ട്മെന്റ് വിജ്ഞാപനം 2021 – രാഷ്ട്രീയ മിലിട്ടറി സ്കൂൾ ഹോസ്റ്റൽ സൂപ്രണ്ട് / മാലി / സഫായിവാല (എംടിഎസ്)/ വാഷർമാൻ / മസൽച്ചി / ടേബിൾ വെയിറ്റർ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് സംബന്ധിച്ച് ഒരു ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. ഈ തസ്തികകളിലേക്ക് മൊത്തം 12 ഒഴിവുകൾ ഉണ്ട്. യോഗ്യതയുള്ളതും താൽപ്പര്യമുള്ളതും ആയ ഉദ്യോഗാർത്ഥികൾക്ക് 03 ആഗസ്റ്റ് 2021-നോ അതിനു മുമ്പോ നിർദ്ദിഷ്ട ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കാം. Click here to Read more…

4.കേരള സഹകരണ യൂണിയനിൽ ജോലി നേടാൻ അവസരം.സഹയക് /വാച്ച്മാൻ തസ്തികയിലേക്ക് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് യൂണിയൻ ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കും, എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും നിറവേറ്റുന്നവർക്കും ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്നപ്രകാരം നിർദ്ദിഷ്ട ഫോർമാറ്റിൽ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15 ആണ്. 2021. Click here to read more..

5.റെയിൽവേ പാലക്കാട് ഡിവിഷനിൽ ജോലി ഒഴിവുകൾ. ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റൻഡന്റ്, സ്റ്റാഫ് നഴ്സ്, ഫിസിഷ്യൻ, അനസ്തറ്റിസ്റ്റ്, ജി.ഡി.എം.ഒ എന്നീ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം സതേൺ റെയിൽവേ (പാലക്കാട് ഡിവിഷൻ) ഔദ്യോഗിക വെബ്സൈറ്റായ https://sr.indianrailways.gov.in/ വഴി പ്രഖ്യാപിച്ചു. കരാർ അടിസ്ഥാനത്തിൽ 128 ഒഴിവുകൾ നികത്താൻ യോഗ്യതയുള്ള അപേക്ഷകരിൽ നിന്ന് 30.09.2021 വരെ അപേക്ഷകൾ സ്വീകരിക്കുന്നു. Click here to read more..

6.എഴുതാനും വായിക്കാനും അറിയുന്നവർക്ക് മുതൽ ജോലി. പത്തനംതിട്ട ജില്ലയിൽ വനിതകളിൽ നിന്നും വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വനിതാ ശിശു വികസന വകുപ്പ്-ൻറെ കേന്ദ്രാവിഷ്കൃത പദ്ധതിയായ വൺ സ്റ്റോപ്പ് സെൻറർ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 30 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കുക.   Click here to read more…

7.മ്യുസിയത്തിൽ നിരവധി ഒഴിവുകയിലേക്ക് അപേക്ഷിക്കാം. നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം-ൻറെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് ലബോറട്ടറി വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെൻറ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ജൂലൈ 9, 2021 വരെ സ്വീകരിക്കുന്നതായിരിക്കും. ഓഫീസ് അസിസ്റ്റൻറ്, ജൂനിയർ സ്റ്റെനോഗ്രാഫർ, ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് അവസരമുള്ളത്. Click here to read more…

8.കോടതിയില്‍ പ്യൂണ്‍,ഡ്രൈവർ ജോലി നേടാൻ അവസരം. നൽബാരി ജില്ലാ ജുഡീഷ്യറി (നൽബാരി കോടതി) പ്യൂൺ, ഡ്രൈവർ എന്നീ തസ്തികകളിലേക്ക് യോഗ്യതയുവുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഔദ്യോഗിക വിജ്ഞാപനം വെബ്സൈറ്റ് (http://nalbarijudiciary.gov.in/) മുഖേന പുറത്തിറക്കി. ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈൻ രീതിയിലൂടെ യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30 ജൂൺ 2021 ആണ്.  Click here to read more…

Leave a Reply