കേരള ഹൈക്കോടതിയിൽ സ്ഥിര ജോലി, എക്സ്പീരിയൻസ് വേണ്ട

കേരള ഹൈക്കോടതി ജോലി നേടാൻ അവസരം. അസിസ്റ്റൻറ് തസ്തികയിലേക്കാണ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം വന്നിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷകൾ ജൂലൈ 28, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക. അസിസ്റ്റൻറ് തസ്തികയിൽ 55 ഒഴിവുകളാണുള്ളത്. ഈ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 39,300 രൂപ മുതൽ 83,000 രൂപ വരെയാണ്. ഡയറക്ട് റിക്രൂട്ട്മെൻറ് ആയിരിക്കും. 02.01.1985 ശേഷവും 01.01.2003 മുൻപും ജനിച്ചവർക്ക് ആണ് അപേക്ഷിക്കാൻ യോഗ്യത ഉള്ളത്. 55 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും … Read more