നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് മുത്തൂറ്റ് ഫിനാൻസ്

മുത്തൂറ്റ് മിനി ഫിനാൻസ് ലിമിറ്റഡ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് റിക്രൂട്ട്മെൻറ് ആപ്ലിക്കേഷൻ www.linkedin.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലുൾപ്പെടെ ബിസിനസ് എക്സിക്യൂട്ടീവ് ബ്രാഞ്ച് മാനേജർ എന്നീ തസ്തികകളിലാണ് നിലവിൽ അവസരമുള്ളത്. താല്പര്യമുള്ളവർ ഔദ്യോഗിക വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കുക. ബിസിനസ് എക്സിക്യൂട്ടീവ്, ബ്രാഞ്ച് മാനേജർ എന്നീ തസ്തികകളിൽ തൃശ്ശൂരിൽ ഒഴിവുണ്ട്. ബിസിനസ് എക്സിക്യൂട്ടീവ് തസ്തികയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. മാർക്കറ്റിംഗ് ചെയ്യാൻ താല്പര്യം ഉള്ളവർ ആയിരിക്കണം. അപേക്ഷകൾ … Read more